Kerala

ആരെയും വില കുറച്ച് കാണരുത്; അങ്ങനെ കണ്ടാൽ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകും,തരൂരിനെ കുറിച്ച് സതീശനോട് മുരളീധരൻ

ശശി തരൂർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി കെ മുരളീധരൻ. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ല. തരൂരിന്റെ സന്ദർശനങ്ങളെ…

2 years ago

ഹൃദയാഘാതം മൂലം ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു; മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപതിയിൽ

ശബരിമല: ഹൃദയാഘാതം മൂലം ശബരിമലയിൽ എത്തിയ തീർത്ഥാടകൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുരളീധരൻ (48) മരിച്ചത്. അപ്പാച്ചിമേട് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പമ്പ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന്…

2 years ago

ക്രിമിനൽ കേസ് പ്രതികളായ പോലീസുകാർക്ക് കുരുക്ക് വീഴുന്നു; പിരിച്ചുവിടാൻ നീക്കം, പ്രാഥമിക പട്ടികയിൽ 85 പേർ

തിരുവനന്തപുരം :ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം.ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക തയ്യാറാക്കാൻ പോലീസ് ആസ്ഥാനത്തോടും ജില്ലാ തലങ്ങളിലും ഡിജിപി നിർദേശം നൽകി. പ്രാഥമിക…

2 years ago

കാട്ടാക്കടയിൽ വൃദ്ധയുടെ കണ്ണ് ഇടിച്ച് പൊട്ടിച്ചിട്ട് രണ്ട് ദിവസം! പ്രതി ആരാണെന്നോ എന്താണെന്നോ അറിയാതെ ഇരുട്ടിൽ തപ്പി പോലീസ്: കണ്ണിനും മുഖത്തും ഗുരുതരപരിക്കേറ്റ വൃദ്ധ ആഹാരം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ

കാട്ടാക്കട: മാറനല്ലൂരിൽ വൃദ്ധയുടെ മാല കവർന്ന കേസിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്. കണ്ടല മയൂരം വീട്ടിൽ അരുന്ധതി(68)യെ തിങ്കളാഴ്ച 11.45 ന് വെള്ളം ചോദിച്ചെത്തിയ യുവാവ് വെള്ളം…

2 years ago

കേരളത്തിൽ തരൂരിനെ ഇറക്കി ഒതുക്കാൻ ശ്രമിക്കുന്നതാരെ? അപ്രഖ്യാപിത വിലക്കിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പരാതി, കോൺഗ്രസിൽ അസ്വാരസ്യം പുകയുന്നു

കോഴിക്കോട് :കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ്‌ പിൻവാങ്ങിയത് വലിയ വിവാദമായിരുന്നു.പരിപാടിയിൽ നിന്ന്…

2 years ago

പാലിന് പൊന്നുംവിലയോ ?;പാൽ വില വർദ്ധനവിൽ അന്തിമ തീരുമാനം ഇന്ന് ,എട്ടു രൂപയുടെ വർദ്ധനവിന് ആവശ്യം, 6 രൂപ കൂടാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്നതിനുള്ള അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉണ്ടാവും.മിൽമ എട്ടു രൂപയുടെ വർധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക.അതേസമയം വില…

2 years ago

കാരക്കോണം മെഡിക്കൽ കോളേജ് കോഴ;ബാങ്ക് അക്കൗണ്ടിൽ നിന്നും 95 ലക്ഷം രൂപ കണ്ടുകെട്ടി ഇഡി

തിരുവനന്തപുരം: ബിഷപ്പ് ധർമ്മ രാജ റസലം പ്രതിയായ കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി കേസിൽ കാരക്കോണം മെഡിക്കൽ കോളേജിൻ്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ കണ്ടു കെട്ടി…

2 years ago

പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം;മദ്രസ അദ്ധ്യാപകൻ ഷംസീറിനെതിരെ പോക്സോ കേസ്;പ്രതി നിലവിൽ ഒളിവിൽ

തലശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ മദ്രസ അദ്ധ്യാപകനെതിരെ പോക്സോ കേസ്.എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനൊന്നുകാരിയുടെ പരാതിയിലാണ് മദ്രസാ അദ്ധ്യാപകനായ ഷംസീറിനെതിരെ കേസെടുത്തത്. ഈക്കഴിഞ്ഞ…

2 years ago

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട;കടത്തിയത് രണ്ട് കിലോയോളം സ്വർണ്ണം;രണ്ട് യാത്രക്കാർ പിടിയിൽ

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട.രണ്ട് കിലോയോളം സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.സംഭവത്തിൽ രണ്ട് യാത്രക്കാരെ പിടികൂടി. റിയാദിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷമീർ വട്ടക്കണ്ടിയിൽ,…

2 years ago

വയനാട്ടിൽ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്;പോലീസുകാരന് മൂൻകൂർ ജാമ്യം

ദില്ലി:വയനാട്ടിൽ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസുകാരന് മൂൻകൂർ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ ജോസഫിനാണ് സുപ്രീംകോടതി മൂൻകൂർ ജാമ്യം അനുവദിച്ചത്. നേരത്തെ…

2 years ago