Kerala

കേരളത്തിൽ മട്ടന്നൂരൊഴികെ മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് തെരെഞ്ഞെടുപ്പ് നടക്കുന്നു; മട്ടന്നൂരിൽ അത് ഒന്നരവർഷത്തിനു ശേഷം മാത്രം! മട്ടന്നൂർ നഗരസഭാ ഒറ്റയാനായതെങ്ങനെ ?

കണ്ണൂർ: സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് എപ്പോഴും വേറിട്ട് നില്‍ക്കുന്ന നഗരസഭയാണ് മട്ടന്നൂര്‍. കേരളത്തില്‍ മട്ടന്നൂരൊഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അത്…

2 years ago

മട്ടന്നൂരിലെ ഇത്തവണത്തെ എൽ ഡി എഫ് വിജയത്തിന് തിളക്കം പോര; പാർട്ടി ശക്തികേന്ദ്രത്തിൽ പോലും ഏഴു സീറ്റുകൾ കുറഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായി തെരെഞ്ഞെടുപ്പ് ഫലം; ക്യാപ്റ്റൻ കൂടാരം കേറുമോ?

കണ്ണൂർ: മട്ടന്നൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായി ആറാം തവണയും എല്‍ഡിഎഫ് ഭരണം പിടിച്ചെങ്കിലും വിജയത്തിന് തിളക്കം പോരെന്ന് വിലയിരുത്തൽ ആഘോഷം മുഴുവന്‍ യുഡിഎഫ് ക്യാമ്പിലാണ്. നഗരസഭ രൂപവത്കരിച്ചത് മുതല്‍…

2 years ago

തുറമുഖ വിരുദ്ധ സമരം കാരണം പൊറുതിമുട്ടി നാട്ടുകാർ; തുറമുഖം ഉടൻ പൂർത്തിയാക്കണമെന്നും അനുവാദമില്ലാതെ പ്രവർത്തിപ്പിക്കുന്ന ഉച്ചഭാഷിണികൾ നിർത്തണമെന്നും, സമരം ഉടനടി നിർത്തിവെക്കണമെന്നും പ്രദേശവാസികൾ; ബഹുജന സംഘടനകളുടെ യോഗം 26 ന് മുല്ലൂരിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപത നടത്തുന്ന സമരം ഉടൻ നിർത്തിവെക്കണമെന്നും അനുവാദമില്ലാതെ പ്രവർത്തിപ്പിക്കുന്ന ഉച്ചഭാഷിണികൾ പിടിച്ചെടുക്കണമെന്നും പ്രദേശവാസികൾ. വിഴിഞ്ഞം പദ്ധതി പ്രദേശം തിരുവനന്തപുരം നഗരസഭയിലെ…

2 years ago

വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ബൈക്ക് റാലിക്കിടെ അപകടം; സംഭവം ടോൾ പ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞതിനെ തുടന്ന്; മൂന്ന് പേർക്ക് പരിക്ക്; റാലിയിൽ ഭൂരിഭാഗം പേരും എത്തിയത് ഹെൽമെറ്റ് ഇല്ലാതെ

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ബൈക്ക് റാലിക്കിടെ അപകടം. സമരത്തിന് ഐക്യദാർഢ്യവുമായി നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുത്തവർ അപകടത്തിൽപ്പെട്ടു. ടോൾ പ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞതാണ് അപകട കാരണം.റാലിയിൽ…

2 years ago

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ കവർച്ചാ ശ്രമം; അയൽവാസികൾക്ക് നേരെ തോക്കുചൂണ്ടി മോഷ്ട്ടാക്കൾ; പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്

  തിരുവനന്തപുരം: നഗരത്തിൽ തോക്കുചൂണ്ടി മോഷണത്തിന് ശ്രമം. ഇടപ്പഴഞ്ഞിയിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാട്ടുകാർ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ച പൊലീസുകാരനെയും അക്രമികൾ…

2 years ago

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്; കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ നിയമവിരുദ്ധ പരാമർശങ്ങളുണ്ടെന്ന് പരാതിക്കാരി

കൊച്ചി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം…

2 years ago

തലസ്ഥാനത്ത് പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ചാ ശ്രമം, സംഘമെത്തിയത് ആളില്ലാത്ത വീട്ടിൽ, ചോദ്യം ചെയ്ത പോലീസുകാരനെയും ഭീഷണിപ്പെടുത്തി, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവന്തപുരം: തലസ്ഥാനത്ത് പട്ടാപകൽ തോക്കുചൂണ്ടി മോഷണത്തിന് ശ്രമം. ഇടപ്പഴഞ്ഞിയിലാണ് സംഭവം. മോഷണത്തിന് ശേഷം നാട്ടുകാരെ കണ്ട കള്ളന്മാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച പോലീസുകാരനെ അക്രമികൾ തോക്കുചൂണ്ടി…

2 years ago

ബന്ധുനിയമനത്തിന് തിരിച്ചടി; പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി, തടഞ്ഞത് ഓഗസ്റ്റ് 31 വരെ

കൊച്ചി: ബന്ധുനിയമനത്തിന് തിരിച്ചടിയായി കണ്ണൂർ സർവകലാശാലയിലെ പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിനാണ് ഹൈക്കോടതിയുടെ സ്റ്റേ നൽകിയത്. ഇടക്കാല സ്റ്റേ…

2 years ago

ഓണക്കിറ്റ്; ജില്ലാതല വിതരണോദ്ഘാടനം ഇന്ന്, കിറ്റ് തയ്യാറായത് 126 പാക്കിംഗ് കേന്ദ്രങ്ങളിലായി, വിതരണം നാളെ മുതൽ

തൃശ്ശൂർ: ഓണക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം മേയർ എം കെ വർഗീസ് ഇന്ന് നിർവഹിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4.30 ന് തിരുവനന്തപുരം അയ്യങ്കാളി…

2 years ago

തെലങ്കാന സന്ദർശിച്ച് അമിത് ഷാ; കോൺഗ്രസ് ഹൈക്കമാൻഡ് ആശങ്കയിൽ; നേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് പ്രിയങ്ക വാദ്ര

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിൽ കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പ്. ജൂനിയർ എൻടിആറുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയ അമിത് ഷായുടെ നീക്കം പ്രാദേശിക മാദ്ധ്യമങ്ങൾ…

2 years ago