കോഴിക്കോട് : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അണ്ടോണ സ്വദേശി മരിച്ചു. അണ്ടോണ ആരേറ്റക്കുന്നുമ്മല്‍ മൊയ്തീന് (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 30ന് രാവിലെ ആറരയോടെ വാവാട് സെന്റര്‍…
തിരുവനന്തപുരം :തിരുവനന്തപുരത്ത് സന്ദീപാനന്ദ ഗിരിയുടെ ഹോംസ്റ്റേ കത്തിച്ച കേസ് അവസാനിപ്പിച്ച് തടിയൂരാനൊരുങ്ങി ക്രൈംബ്രാഞ്ച്. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നീക്കം. പെട്രോളൊഴിച്ചാണ് തീകത്തിച്ചത് എന്നതിനപ്പുറം…
പാലക്കാട് : മലമ്പുഴയിൽ രാത്രി ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ്…
കണ്ണൂര്‍: എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജന്റെ ചെറിയബുദ്ധിയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. കേസിൽ ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകും. സംഭവത്തിനു പിന്നില്‍ ജയരാജനാണെന്ന്…
ഹരിവരാസന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണം വൈകിട്ട് നാല് മണിക്ക് ആരംഭിച്ചു. സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം പ്രശസ്ത സിനിമ…
ആലപ്പുഴ: പടിഞ്ഞാറ്റുംചേരി അമ്പലത്തിനു പടിഞ്ഞാറ് മാന്നാർ-പുലിയൂർ റോഡിൽ മുടിമാലിന്യ നിക്ഷേപണം നാട്ടുകാർക്ക് ദുരിതമായി. മുടി മാലിന്യകൂമ്പാരം നടുറോഡിൽ കിടക്കുന്നത് കണ്ട് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക്…
മലപ്പുറം: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും…
തിരുവനന്തപുരം: സഹപാഠിയായ പെൺകുട്ടിയെ കാണാന്‍പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നുമാണ് പരാതി. വിഴിഞ്ഞം സ്വദേശിയായ…
വയനാട്: കൽപ്പറ്റയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. നെയ്ക്കുപ്പയിലും പൂതാടിയിലും വീടുകള്‍ തകര്‍ന്നു. പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് നെയ്ക്കുപ്പ ഗീതാ കുഞ്ഞിരാമന്റെ ഷീറ്റ് മേഞ്ഞ വീട്…