Kerala

ഓണത്തിനെങ്കിലും കിട്ടുമോ? സംസ്ഥാന സർക്കാരിന്റെ കിറ്റ് വിതരണം അവതാളത്തിൽ, ഇതുവരെ നൽകിയത് പത്ത് ശതമാനം പേർക്ക് മാത്രം

തിരുവനന്തപുരം: തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരിന്റെ ഓണകിറ്റ് അർഹരായവർക്ക് പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ പൂർത്തിയായത് പത്ത് ശതമാനം കിറ്റ് മാത്രമാണ്…

9 months ago

ഓണം നാളുകളിലെ പൂജകൾക്കായി ശബരിമലനട  ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും; ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ ഭക്തർക്ക് ഓണസദ്യ; 31-ന് രാത്രി തിരുനടയടയ്ക്കും

പത്തനംതിട്ട: ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര തിരുനട  ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ഉത്രാടം ദിനമായ നാളെ സന്നിധാനത്ത് മേൽശാന്തി കെ.ജയരാമൻ…

9 months ago

ഇന്ന് ഓണത്തിന്റെ എട്ടാം നാളായ പൂരാടം ദിനം; മഹാബലിയെയും വാമനനെയും വരവേല്‍ക്കാന്‍ മലയാളക്കര ഒരുങ്ങി, തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം

അത്തം തുടങ്ങി എട്ടാം നാള്‍, ഇന്ന് ഓണത്തിന്റെ എട്ടാം നാളായ പൂരാടം ദിനം. ഉത്രാട ദിനത്തിനുള്ള ഒരുക്കത്തിലാണ് പൂരാട ദിനം മലയാളികള്‍ ഏര്‍പ്പെടുന്നത്. ഓണാഘോഷത്തിനുള്ള വിഭവങ്ങള്‍ തരപ്പെടുത്തുന്ന…

9 months ago

കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണം; സ്വകാര്യ ഏജന്‍സി മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി. സ്വകാര്യ ഏജന്‍സി മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വായ്പ്പയ്ക്കായ് പണയം വെച്ചിട്ടുള്ള ആസ്തികളുടെ വിവരങ്ങള്‍ നല്‍കണമെന്നും…

9 months ago

പുതുപ്പള്ളി ജോലി വിവാദം; പി ഒ സതിയമ്മയ്‌ക്കെതിരെ കേസ്, ആൾമാറാട്ടത്തിന് കേസെടുത്ത് പോലീസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ കേസ്. പുതുപ്പള്ളി വെറ്ററിനറി ഓഫീസില്‍ വ്യാജരേഖ ഉണ്ടാക്കി സതിയമ്മ…

9 months ago

തൊട്ടില്‍പ്പാലത്ത് വിദ്യാർത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതി ജുനൈദ് കസ്റ്റഡിയിൽ, പിടികൂടിയത് വടകരയ്ക്ക് സമീപത്ത് നിന്ന്; പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ്

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. കുണ്ടതോട് സ്വദേശി യുകെ ജുനൈദ് ആണ് അറസ്റ്റിലായത്. പ്രതിയെ വടകരയ്ക്ക് സമീപത്ത് നിന്നാണ്…

9 months ago

ഓണം നാളുകളിലെ പൂജകൾക്കായി ശബരിമലനട നാളെ തുറക്കും; ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ ഭക്തർക്ക് ഓണസദ്യ; 31 ന് രാത്രി നടയടയ്ക്കും

ശബരിമല: ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര തിരുനട നാളെ തുറക്കും. 28-ന് സന്നിധാനത്ത് മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെവക ഉത്രാടസദ്യ. തിരുവോണദിനമായ 29-ന്…

9 months ago

ഇന്ന് ഓണത്തിന്റെ ഏഴാം നാളായ മൂലം ദിനം; പുലികളിക്കും കൈകൊട്ടി കളിക്കും ഇന്ന് തുടക്കം; തിരുവോണത്തിന് ഇനി വെറും രണ്ട് ദിവസം മാത്രം…

ഇന്ന് ഓണത്തിന്റെ ഏഴാം നാളായ മൂലം ദിനമാണ്. മൂലം നാള്‍ മുതലാണ് ഓണാഘോഷങ്ങള്‍ക്ക് പൂര്‍ണമായ ഉത്സവച്ഛായ ലഭിക്കുന്നത്. പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രകളുമായി ഓണത്തിന്റെ മിഴിവാര്‍ന്ന തലത്തിലേക്ക് ആഘോഷങ്ങള്‍…

9 months ago

ആറന്മുള ജലോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം !മണൽപ്പുറ്റുകൾക്കിടയിലൂടെ ഒഴുകുന്ന ചെറിയ നീർച്ചാലുകൾ മാത്രമായി പമ്പ ! പുണ്യ നദിയുടെ ശോചനീയാവസ്ഥ പങ്കുവച്ച് കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചരിത്ര പ്രസിദ്ധമായ ആറന്മുള ജലോത്സവം നടക്കാൻ ഇനി 7 ദിവസം മാത്രം ശേഷിക്കെ ജല നിരപ്പ് താണ് മെലിഞ്ഞുണങ്ങിയ പുണ്യ നദി പമ്പയുടെ ശോചനീയാവസ്ഥ സമൂഹ മാദ്ധ്യമത്തിലൂടെ…

9 months ago

ചാന്ദ്രദൗത്യത്തിന് പിന്നിലെ പൗർണ്ണമി ശക്തി! ഐഎസ്ആർഒ ചെയർമാൻ ഡോ സോമനാഥ്, ഞായറാഴ്ച്ച പ്രത്യേക പൂജ നടത്തുന്നതിനായി പൗർണ്ണമിക്കാവ് ദേവി സന്നിധിയിൽ എത്തുന്നു

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സേഫ് ലാൻഡിംഗ് നടത്തിയതിന് പ്രത്യേക പൂജ നടത്തുന്നതിനായി ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ് മറ്റന്നാൾ (27.8.2023,ഞായർ) വിഴിഞ്ഞം വെങ്ങാനൂർ…

9 months ago