Kerala

യുഡിഎഫ് ഗണപതി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തയ്യാറാകുന്നില്ല; ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതു കൊണ്ടാകാം പ്രതിപക്ഷം പ്രശ്‌നം കോംപ്രമൈസ് ചെയ്തത്, രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

യുഡിഎഫ് ഗണപതി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതു കൊണ്ടാകാം യുഡിഎഫ് പ്രശ്‌നം കോംപ്രമൈസ് ചെയ്തതെന്നും എൽഡിഎഫുമായി…

10 months ago

കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെ 400 വാഴ വെട്ടിനശിപ്പിച്ച സംഭവം: റിപ്പോർട്ട് തേടി വൈദ്യുതി മന്ത്രി

തിരുവനന്തപുരം : ഇടുക്കി - കോതമംഗലം 220 കെവി ലൈനിനു കീഴിലുള്ള വാരപ്പെട്ടിയിൽ ലൈനിനു താഴെയുള്ള ഭൂമിയിൽ കൃഷി ചെയ്തിരുന്ന വാഴകൾ യാതൊരു മുന്നറിയിപ്പും നൽകാതെ കെഎസ്ഇബി…

10 months ago

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ മിത്ത് പരാമർശം; എൻ.എസ്.എസ് നൽകിയ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഗണപതി മിത്ത് ആണെന്ന പരാമർശത്തിൽ എൻഎസ്എസ് നടത്തിയ നാമജപ യാത്രയ്‌ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് നൽകിയ ഹർജിയിൽസർക്കാരിന്റെ വിശദീകരണം തേടി…

10 months ago

രാത്രി അസമയത്തും സംശയാസ്പദമായ നിലയിൽ കാർ; അങ്കമാലിയില്‍ ലോക്ക് ചെയ്ത വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം, പരിക്കേറ്റതിന്റെ പാടുകള്‍ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊച്ചി: അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. കഴിഞ്ഞ…

10 months ago

ഇനി ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ; നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറി, വിയോജിപ്പിൽ പ്രതിപക്ഷം

തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകും. നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ…

10 months ago

മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം ; അടിമുടി ദുരൂഹത; അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ : മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ 35) ആണ് അപകടത്തിൽ മരിച്ചത്.…

10 months ago

ഇന്നലെ രാത്രി മുതല്‍ കാണ്മാനില്ല; രാവിലെയോടെ പതിനാല് കാരിയുടെ മൃതദേഹം കുളത്തിൽ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ഇന്നലെ രാത്രി മുതല്‍ കാണാതായ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിനി അന്നപൂര്‍ണയാണ് മരിച്ചത്. പതിനാല് വയസുകാരിയുടെ മരണത്തിൽ…

10 months ago

കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി യുവാവിനെ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോയി മർദ്ദിച്ചു; ഒ​ന്ന​ര ലക്ഷവും 50,000 രൂ​പ​യു​ടെ വെ​ളി​ച്ചെ​ണ്ണ​യും കവ​ര്‍ന്നതായി പരാതി; വാഹനത്തിന്റെ നാ​ല് ട​യ​റു​ക​ളും അ​ക്ര​മി​ക​ള്‍ കു​ത്തി​പ്പൊ​ട്ടി​ച്ചു; അന്വേഷണം

ഇ​രി​ങ്ങാ​ല​ക്കു​ട: വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​നെ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോയി മ​ര്‍ദ്ദി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ​യും 50,000 രൂ​പ​യു​ടെ വെ​ളി​ച്ചെ​ണ്ണ​യും ക​വ​ര്‍ന്നതായി പരാതി. ശ​നി​യാ​ഴ്ച​യാ​ണ് അക്രമം നടന്നത്. ബ്രാ​ലം കെ​ട്ടു​ചി​റ…

10 months ago

കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച; ഒരു കോടിയോളം രൂപയുടെ സ്വർണ്ണം നഷ്ടപ്പെട്ടു; ലോക്കർ തകർത്തത് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച്; സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് വൻ കവർച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണവും 8 ലക്ഷം…

10 months ago

കൊടുങ്ങല്ലൂരിൽ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം; കല്ലുകൊണ്ട് വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞ് തകർത്തു; 8 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ സെന്‍റ് തോമസ് പള്ളിയ്ക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിൽ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ കഴിഞ്ഞ…

10 months ago