Kerala

മാറനല്ലൂര്‍ ആസിഡ് ആക്രമണക്കേസ്; പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെ സിപിഐ നേതാവ് എന്‍ ഭാസുരാംഗനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: മാറനല്ലൂര്‍ ആസിഡ് ആക്രമണക്കേസ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെ, സിപിഐ നേതാവ് എന്‍ ഭാസുരാംഗനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. എന്‍ ഭാസുരാംഗന്‍ പാര്‍ട്ടിക്ക്…

9 months ago

ആശങ്കയുടെ മുൾമുനയിൽ ഏറെനേരം തിരുവനന്തപുരം വിമാനത്താവളം; പുറത്തുനിന്നടക്കം ആംബുലൻസുകളെത്തിച്ച് ഒരുക്കിയത് വിപുലമായ അടിയന്തിര സന്നാഹങ്ങൾ; ഒടുവിൽ ആശ്വാസവാർത്തയായി സുരക്ഷിത ലാൻഡിംഗ്

തിരുവനന്തപുരം: തിരുച്ചിറപ്പള്ളിയിൽ നിന്ന് പറന്നുയർന്ന ഷാർജ വിമാനത്തിന്റെ ലാൻഡിംഗ് ഗീയറിന് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ആശങ്കയുടെ മുൾമുനയിലായത് തിരുവനന്തപുരം വിമാനത്താവളം. രാവിലെ 11:40 നാണ് അടിയന്തിര ലാന്ഡിങ്ങിനൊരുങ്ങാൻ…

9 months ago

വീട്ടിലും സുരക്ഷയില്ല! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; രണ്ടാനച്ഛന് 9 വർഷം കഠിന തടവും പിഴയും

പട്ടാമ്പി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രണ്ടാനച്ഛനെതിരെ നടപടി. ഒറ്റപ്പാലത്ത് 13 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഒൻപത് വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും…

9 months ago

മുൻ നിയമസഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവർണറായും ആൻഡമാനിൽ…

9 months ago

ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളിൽ പെട്ട് കേരളാപോലീസ് !പ്രതിഷേധ പ്രകടനം തടയാൻ ബാരിക്കേഡ് വെച്ച് റോഡ് തടഞ്ഞു ; രോഗിയുമായി എത്തിയ ആംബുലന്‍സിന് വഴിയൊരുക്കിയില്ലെന്ന് പരാതി

കോഴിക്കോട് : രോഗിയുമായി എത്തിയ ആംബുലന്‍സിന് പോലീസ് വഴിയൊരുക്കിയില്ലെന്ന് പരാതി. 96 വയസ്സുള്ള വൃദ്ധയുമായി എത്തിയ ആംബുലന്‍സിന് റോഡ് ബ്ലോക്ക് ചെയ്ത് വച്ചിരുന്ന ബാരിക്കേഡുകൾ പോലീസ് മാറ്റി…

9 months ago

ഒടുവിൽ മാപ്പപേക്ഷ..! തനിക്ക് തെറ്റുപറ്റി; പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് രേവത് ബാബു

കൊച്ചി: ആലുവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ചാലക്കുടി സ്വദേശി രേവത് ബാബു. തനിക്ക് തെറ്റുമാറ്റിയതാണെന്നും വായില്‍ നിന്നും…

9 months ago

സ്കൂളോ സ്നേക്ക് പാർക്കോ? സയൻസ് ലാബിന്റെ ഷോകെയ്സിൽ നാലടി നീളമുള്ള മൂർഖൻ; നിലമ്പൂർ സ്കൂളിൽ നിന്നും പാമ്പിനെ പിടികൂടുന്നത് ഇത് നാലാം തവണ!

മലപ്പുറം: നിലമ്പൂർ നഗരത്തിൽ ഗവ. മോഡൽ യുപി സ്കൂളിലെ സയൻസ് ലാബിന്റെ ഷോകെയ്സിൽ നിന്ന് പിടികൂടിയത് നാലടി നീളമുള്ള മൂർഖനെ. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അദ്ധ്യാപകർ…

9 months ago

അരുംകൊലയിൽ പ്രതിഷേധം; ആലുവ പോലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്, പ്രതിയുടെ തിരിച്ചറിയൽ പരേഡിന് അനുമതി

ആലുവ: അഞ്ച് വയസുകാരി ചാന്ദ്നിയുടെ അരുംകൊലയിൽ പ്രതിഷേധിച്ച് ആലുവ പോലീസ് സ്റ്റേഷനിലേക്ക് യുവമോർച്ചയുടെ മാർച്ച്. കുട്ടിയുടെ കൊലപാതകത്തിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയാണ് യുവമോർച്ചയുടെ മാർച്ച്. കുട്ടിക്ക്…

9 months ago

സുഹൃത്തിന്റെ തലയിൽ അരകല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ആലപ്പുഴ: സുഹൃത്തിനെ അരകല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ നടപടി. പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാവേലിക്കര…

9 months ago

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകൾ; പീഡന സാധ്യത മനസിലായാല്‍ അക്രമിയെ കൊല്ലാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരിച്ച് പോലീസ്

തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകൾക്ക് പിന്നാലെ പ്രതികരിച്ച് പോലീസ്. പീഡന സാധ്യത മനസിലായാല്‍ അക്രമിയെ കൊല്ലാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്നാണ് വാർത്ത പ്രചരിക്കുന്നത്. ഡിജിപിയുടെ ഫോട്ടോ അടക്കം വാർത്തയുടെ…

9 months ago