Sabarimala

അയ്യന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ട് നടന്ന ഭക്തരെ അപമാനിച്ച് സിഐടിയു യൂണിൻ അംഗം; ഈ നികൃഷ്ടജീവിയെ ഒറ്റപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ

അയ്യന് ചാർത്താനുള്ള തിരുവാഭരണം (Thiruvabharana Procession)വഹിച്ചുകൊണ്ട് നടന്ന ഭക്തരെ അപമാനിച്ച് പന്തളം സ്വദേശിയായ വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരീശ്വരവാദിയും സർവോപരി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനയായ സിഐടിയു…

2 years ago

മകരവിളക്ക്: അയ്യപ്പഭക്തർക്കായി കെഎസ്ആര്‍ടിസി നടത്തിയത് 900ത്തിലധികം സ്പെഷ്യൽ ബസ് സർവീസുകൾ

പമ്പ: മകര ജ്യോതി ദര്‍ശനത്തിന് ശേഷം അയ്യപ്പ ഭക്തന്‍മാര്‍ക്ക് നിലയ്ക്കല്‍ എത്തുന്നതിനും കൂടാതെ വിവിധ സ്ഥലങ്ങളിലേക്ക് ദീര്‍ഘ ദൂരയാത്രയ്ക്കുമായി കെഎസ്ആര്‍ടിസി നടത്തിയത് 900 ബസ് സർവീസുകൾ (Makaravilakku…

2 years ago

പത്തനംതിട്ടയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; കുട്ടികളുൾപ്പെടെ പത്തുപേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് വൻ അപകടം (Accident In Pathanamthitta). സംഭവത്തിൽ പത്തു പേർക്ക് പരിക്കേറ്റു. പുലർച്ചെ 3.30ന് ആയിരുന്നു അപകടം.…

2 years ago

‘പള്ളിക്കെട്ട് ശബരിമലയ്ക്ക്…’;പ്രശസ്ത ഗായകൻ വീരമണിക്കൊപ്പം കൈകൊട്ടി ആലപിച്ച് പത്തനംതിട്ട കലക്ടർ ദിവ്യ എസ്.അയ്യർ; വൈറൽ വിഡിയോ

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനിടെ പമ്പയിൽ പ്രശസ്ത ഗായകൻ വീരമണി രാജുവിനൊപ്പം അയ്യപ്പഭക്തിഗാനം പാടി പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ. വീരമണിയുടെ പ്രശസ്ത തമിഴ് ഭക്തിഗാനമായ ‘പള്ളിക്കെട്ട്…

2 years ago

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശനപുണ്യത്തിൽ ഭക്തർ; ഭക്തിയുടെ നിറവിൽ ശബരീശസന്നിധി

ശബരിമല: മകരസംക്രമ നാളിൽ ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് നിന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിച്ച് അയ്യപ്പഭക്തർ. തിരുവാഭരണമണിയിച്ച് അയ്യപ്പസ്വാമിക്കായുള്ള ദീപാരാധന നടന്നതോടെ മകരവിളക്ക് ദർശിക്കാനുള്ള സമയമാവുകയായിരുന്നു. ഇത്തവണയും മകരജ്യോതി…

2 years ago

കോവിഡ് വ്യാപനം: ശബരിമലയിൽ നിയന്ത്രണം; 16 മുതല്‍ ബുക്ക് ചെയ്തവരോട് ദര്‍ശനം മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശബരിമലയില്‍ നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസം 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് ദര്‍ശനം മാറ്റി വെയ്ക്കാന്‍…

2 years ago

ശബരിമല ദർശനം: അയ്യപ്പനെ കണ്ട് തൊഴുത് വിഘ്നേഷ് ശിവനും ജയറാമും; ചിത്രങ്ങൾ

ശബരിമലയിൽ അയ്യനെ ദർശിച്ച് തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ. സന്നിധാനത്ത് നിന്നും ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആരാധകർക്ക് പൊങ്കൽ ആശംസിച്ചത്. '' പ്രാർത്ഥനയും, നല്ല സ്പന്ദനങ്ങളും എല്ലാവർക്കും…

2 years ago

അയ്യന് കാണിക്കയായി 50 ലക്ഷത്തിന്റെ സ്വർണകിരീടം ; സമർപ്പിച്ചത് ആന്ധ്രാ സ്വദേശി

പത്തനംതിട്ട: ശബരിമല അയ്യപ്പന് സ്വർണകിരീടം സമർപ്പിച്ച് ആന്ധ്രാ സ്വദേശി. കോവിഡ് മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായാണ് അയ്യപ്പന് കാണിക്കയായി നൽകിയത്. ബിസിനസുകാരനായ കർണൂൽ ജില്ലക്കാരൻ…

2 years ago

അയ്യപ്പഭക്തർക്കൊപ്പം കൂടി 780 കിലോമീറ്റര്‍ താണ്ടി “ഭൈരവൻ” എന്ന നായ; അത്ഭുതത്തോടെ ഭക്തർ

ശബരിമല: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടിയായി ഭൈരവന്‍ എന്ന നായ (Bhairavan Dog). ബംഗളൂരുവില്‍ നിന്നെത്തിയ തീർത്ഥാടകർക്കൊപ്പമാണ് ഭൈരവൻ സന്നിധാനം വരെ നടന്നത്. ഏഴാം തവണ കാല്‍നടയായി ദര്‍ശനത്തിനെത്തുന്ന…

2 years ago

ശബരിമലയിൽ ഇന്ന് സ്വർഗീയക്കാഴ്ചയുടെ ദീപപ്രഭ, കലിയുഗ വരദന് തിരുവാഭരണം ചാർത്തി ദീപാരാധന, കാഴ്ചവിസ്മയമൊരുക്കി ടീം തത്വമയി….

ശബരിമല: ദർശന പുണ്യമായി ഇന്ന് മകരവിളക്ക് (Mandala Makaravilakku Live). കോവിഡ് നിയന്ത്രണങ്ങൾ കാരണം പർണശാലകൾ കെട്ടാൻ അനുവദിച്ചിട്ടില്ലെങ്കിലും സന്നിധാനത്തും പമ്പയിലും മാത്രമല്ല പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം…

2 years ago