മണ്ഡലമകരവിളക്ക് തീർത്ഥാടന കാലത്തിന് നാളെ തിരി തെളിയാനിരിക്കെ ഭക്തജനങ്ങളെ സ്വീകരിക്കാരുങ്ങി പന്തളം കൊട്ടാരം. തിരുവാഭരണ ദർശനം വൃശ്ചികം ഒന്നിന് ആരംഭിച്ച് (നാളെ, 16/11/2024) രാവിലെ ആരംഭിച്ച് ധനു…
മണ്ഡലമകരവിളക്ക് തീർത്ഥാടന കാലത്തിന് നാന്ദി കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍…
പത്തനംതിട്ട ∙ മണ്ഡലകാലത്ത് സന്നിധാനത്തെത്തുന്ന ഭക്തരുടെ സംശയനിവാരണത്തിന് ഉപകരിക്കുന്ന എഐ ചാറ്റ്ബോട്ടായ സ്വാമി എഐ അസിസ്റ്റന്റ് പ്രവർത്തനമാരംഭിച്ചു. 6 ഭാഷകളിൽ മറുപടി ലഭിക്കുന്ന ചാറ്റ് ബോട്ട് ‘623…
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകിട്ട് 6 ന് നടക്കും.…
ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നെയ്യ് നിറച്ച നാളികേരം കൊണ്ടുപോകാന്‍ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കി വ്യോമയാന മന്ത്രാലയം. 2025 ജനുവരി 20 വരെയാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.…
പത്തനംതിട്ട : ശബരിമലയിൽ ദേവസ്വം ബോർഡിന്റെ ഗുരുതര അനാസ്ഥ. സന്നിധാനത്തെ ആഴി അണഞ്ഞതായി ഭക്തർ പരാതിപ്പെട്ടു. ഇന്നലെ രാത്രി അണഞ്ഞ ആഴിക്ക് ഇന്ന് രാവിലെ 11 മണിയോടെയാണ്…
കൊല്ലവർഷം 1200 (2024-25) ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ള ഹിന്ദുമത വിശ്വാസികളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18…
ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ത്ഥാടനകാലത്ത് ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് മാത്രമേ അനുവദിക്കുകയുള്ളുവെന്ന തീരുമാനത്തിൽ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ 10,000 പേർക്ക് സ്പോട്ട് ബുക്കിംഗ്…
തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തിപി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ നടതുറന്ന്…
കൊല്ലവർഷം 1200 -ലെ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തിമാരെ നറുക്കെടുത്ത് തെരഞ്ഞെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിലെ ഋഷികേഷ് വർമ്മയും വൈഷ്ണവിയും സന്നിധാനത്തേക്ക് യാത്ര തിരിച്ചു. പന്തളം കൊട്ടാരം വലിയ…