Spirituality

ആര്‍ത്തിരമ്പി നില്‍ക്കുന്ന അറബിക്കടലിനു മുകളില്‍ ചേര്‍ന്നു നില്‍ക്കുന്ന ഉരുപുണ്യക്കാവ്;അറിയാം കഥയും വിശ്വാസവും

കോഴിക്കോട് കൊയിലാണ്ടിയ്ക്ക‌ടുത്ത് മൂലാ‌ടി നോര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന ഉരുപുണ്യകാവ് വിശ്വാസങ്ങള്‍ ചേര്‍ത്തുവച്ച കഥകളാല്‍ സമ്പന്നമാണ്. പരശുരാമന്‍ പ്രതിഷ്ഠ ന‌ടത്തിയ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.…

11 months ago

വടക്കേ മലബാറിന്റെ ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ;അറിയാം കഥയും ചരിത്രവും

വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ്‌ കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ'. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന…

11 months ago

സീതാ ദേവിയേയും മക്കളായ ലവനെയും കുശനെയും ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം; രാമായണ മാസത്തില്‍ വിശ്വാസികള്‍ തേടിയെത്തുന്ന സീതാദേവി ലവകുശക്ഷേത്രത്തെപ്പറ്റി അറിയാം

കേരളത്തിലെ തന്നെ ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായ ക്ഷേത്രമാണ് സീതാദേവി ലവകുശക്ഷേത്രം. സീതാ ദേവിയേയും മക്കളായ ലവനെയും കുശനെയും ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ഒരു ഗ്രാമത്തിന്‍റ തന്നെ…

11 months ago

ആളുകള്‍ കയറുവാന്‍ ഭയക്കുന്ന യമരാജ ക്ഷേത്രം;അറിയാം കഥകളും വിശ്വാസങ്ങളും

യമരാജനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ ഇവിടെ ഹിമാചല്‍ പ്രദേശില്‍ ഇത്തരത്തിലൊരു ക്ഷേത്രമുണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങള്‍ വളരെ വിചിത്രമെന്നു തോന്നിപ്പിക്കുന്നവയാണ്. ഹൈന്ദവ…

11 months ago

ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം;അറിയാം കഥയും വിശ്വാസങ്ങളും

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.ഇവിടെ പേരുപോലെ തന്നെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമിയാണ്. പഴയകാലത്ത് ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ പ്രൗഢിയും ഒത്തിണങ്ങിയ അപൂർവ്വം ക്ഷേത്രങ്ങളിൽ…

11 months ago

വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍;തീർത്ഥാടകർക്കും വിശ്വാസികൾക്കുമിടയിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിന്റെ കഥകളും വിശ്വാസങ്ങളും അറിയാം

സർവൈശ്വര്യങ്ങളും വിശ്വാസികൾക്ക് ചൊരിഞ്ഞ് ഒരു നാടിന്റെ മുഴുവൻ അനുഗ്രഹമായി നിലകൊള്ളുന്ന ക്ഷേത്രമാണ് പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം. സരസ്വതി ദേവിയെ മൂകാംബികയായി ആരാധിക്കുന്ന ഈ ക്ഷേത്രം പേരുപോലെ…

11 months ago

വിശന്നു നില്‍ക്കുന്ന ഭഗവാൻ കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് നട തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം;അറിയാം കഥകളും വിശ്വാസങ്ങളും

ഗുരുവായൂര്‍ ക്ഷേത്രത്തിനൊപ്പം തന്നെ വിശ്വാസികളുടെ മനസ്സില്‍ ഇടം നേടിയ മറ്റൊരു ക്ഷേത്രമാണ് തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേതം.മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിരവധി കാര്യങ്ങള്‍ തിരുവാര്‍പ്പ് ക്ഷേത്രത്തിനെ പ്രസിദ്ധമാക്കുന്നു.…

11 months ago

1950 ലെ അഗ്നിബാധയുടെയും അതിനു ശേഷം നടന്ന പുനരുദ്ധാരണത്തിന്റെയും ഭക്തിസാന്ദ്രമായ ഓർമ്മകളിൽ അയ്യപ്പ ഭക്തർ; ഇന്ന് ശബരിമല പ്രതിഷ്ഠാദിനം; സന്നിധാനത്ത് പ്രതിഷ്ഠാദിന പൂജകളിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ടാണ് ക്ഷേത്ര നട തുറന്നത്. ഇന്ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ ലക്ഷാർച്ചന ഉണ്ടായിരിക്കും. പൂജകൾ പൂർത്തിയാക്കി…

11 months ago

ഭഗവാൻ ശ്രീകൃഷ്ണൻ ഗോവര്‍ദ്ധന്‍ പര്‍വ്വതമുയര്‍ത്തിയെന്ന് വിശ്വസിക്കുന്ന ഇടം; അനേകായിരം ഭക്തജനങ്ങൾ ഇന്ന് ഒരു ക്ഷേത്രമായി ആരാധിക്കുന്ന സ്ഥലം,അറിയാം കഥയും വിശ്വാസവും

ഇടതടവില്ലാതെ പെയ്ത മഴയില്‍ നിന്നും ഗോക്കളെയും ഗോപികമാരെയും സർവ്വ ജീവജാലങ്ങളെയും രക്ഷിക്കുവാന്‍ ഭഗവാൻ ശ്രീകൃഷ്ണൻ ചൂണ്ടു വിരലിൽ ഉയർത്തിയ ഗോവർദ്ധന പർവ്വതമുയർത്തിയ കഥ നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. ഏഴു…

11 months ago

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം; വിശ്വാസികളെ ഏറെ അത്ഭുതപ്പെടുത്തുന്ന ബുദ്ധനീലകണ്ഠ ക്ഷേത്രം

ഒട്ടേറെ കൗതുകങ്ങളും നിഗൂഢതകളും വിശ്വാസികള്‍ക്കായി കരുതിവെച്ചിരിക്കുന്ന ബുദ്ധനീലകണ്ഠ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിൽ ശിവപുരി മലയുടെ താഴ്‌വരയില്‍ ആണ്. കാഠ്മണ്ഠുവില്‍ നിന്നും 10 കിലോമീറ്റര്‍…

11 months ago