Sports

റെക്കോർഡ് നേട്ടവുമായി ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സല; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സല

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി മുഹമ്മദ് സല. കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏഴുഗോളിന് ലിവർപൂൾ തോൽപ്പിച്ചിരുന്നു.…

1 year ago

വിജയ യാത്ര തുടങ്ങിയ ഇടത്തിൽ നിന്ന് തന്നെ യാത്ര അവസാനിപ്പിച്ചു ; ഹൈദരാബാദില്‍ വിടവാങ്ങല്‍ മത്സരം കളിച്ച് ടെന്നീസ് താരം സാനിയ മിർസ

ഹൈദരാബാദ്: ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ തന്‍റെ അവസാന മത്സരം കളിച്ച് സാനിയ മിർസ. പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് താരം നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മിക്സഡ് ഡബിള്‍സ്…

1 year ago

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ; ഇന്ന് കേരളാ സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസ് പോരാട്ടം, മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

തിരുവനന്തപുരം : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്ന് കേരളാ സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസിനോട് ഏറ്റുമുട്ടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7 ന് മത്സരം ആരംഭിക്കും.ഏറെ…

1 year ago

കപ്പ് പൊയ്‌ക്കോട്ടെ ..പവർ വരട്ടെ …
ഇവാനും ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വമ്പൻ വരവേൽപ്പ് !!

കൊച്ചി : ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ‌ ലീഗ് നോക്കൗട്ടിൽ വിവാദ ഫ്രീകിക്ക് ഗോളിൽ ബെംഗളൂരു എഫ്സിയോടു തോറ്റ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി. ഇന്ന്…

1 year ago

സുനിൽ ഛേത്രിയുടെ ഗോളുമായി ബന്ധപ്പെട്ട വിവാദം ; പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളി ബെംഗളൂരു എഫ്.സി

വെള്ളിയാഴ്ച നടന്ന ഐഎസ്എൽ നോക്കൗട്ട് മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ വിവാദത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളി ബെംഗളൂരു എഫ്സി. ഫ്രീകിക്കിലൂടെ ഛേത്രി നേടിയ ഗോളിനെ പരാമർശിച്ച്…

1 year ago

കമന്ററിക്കുള്ള എന്റെ ഏറ്റവും വലിയ അംഗീകാരം ധോണിയിൽ നിന്നാണ്;ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല,വെളിപ്പെടുത്തി ദിനേഷ് കാർത്തിക്

തന്റെ കമന്ററിയിൽ എംഎസ് ധോണി തന്നെ പ്രശംസിച്ചതായി ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക് വെളിപ്പെടുത്തി. എന്റെ ഏറ്റവും വലിയ അംഗീകാരം ലഭിച്ചത് ഞാൻ പ്രതീക്ഷിക്കാത്ത വ്യക്തിയിൽ…

1 year ago

സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ; എതിരാളികൾ ബംഗളൂരു എഫ് സി

ബംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു എഫ് സി പോരാട്ടം. സെമിഫൈനല്‍ ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. അവസാന മൂന്ന്…

1 year ago

കനക കിരീടം ഉയർത്തിയവരുടെ കൈകളിൽ ഇനി ഗോൾഡൻ ഐഫോണും!!
ഞെട്ടിച്ച് ലയണൽ മെസ്സി

പാരിസ് : പടിയിറങ്ങുന്നതിനു മുൻപായി അർജന്റീനയുടെ ജേഴ്സിയിൽ വിശ്വകിരീടം ഉയർത്തുന്നതിന് കൂടെ നിന്ന എല്ലാ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും അർജന്റീന നായകൻ മെസ്സിയുടെ സ്നേഹ സമ്മാനം. 1.73…

1 year ago

എഫ്.എ കപ്പ് ; കടന്നുകയറി യുനൈറ്റഡ്,തോറ്റ് പുറത്തായി ടോട്ടൻഹാമും സതാംപ്ടണും

എഫ്.എ കപ്പ് നോക്കൗട്ടിൽ ഒരുഗോളിന് പിറകിലായ ശേഷം മൂന്നടിച്ച് തിരിച്ചുവന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്. പ്രിമിയർ ലീഗ് ടീമുകൾ മുഖാമുഖം നിന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെയാണ് ഒന്നിനെതിരെ മൂന്നു…

1 year ago

11 റൺസിനിടെ 6 വിക്കറ്റുകൾ ;ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 197 റൺസിന് പുറത്ത്

ഇൻഡോർ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 197 റൺസിന് പുറത്തായി. നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. 41…

1 year ago