Sports

ജയം തുടരാന്‍ ഇന്ത്യ; തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റ് ഇന്ന് മുതൽ

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. ലീഡ്‌സില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കളി തുടങ്ങുക.ലോര്‍ഡ്‌സില്‍ 151 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ച് മത്സര…

3 years ago

ടോക്കിയോ പാരാലിംപിക്സിന് ഗൂഗിള്‍ വക ഡൂഡില്‍ ഗെയിം; പാരാലിംപിക്സ് സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക വിജയാശംസ

ഇന്നത്തെ ഗൂഗിൾ ഡൂഡിൽ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ടോക്കിയോ പാരാലിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഡൂഡില്‍ ഗെയിം ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഇന്ന് തുടക്കം കുറിച്ച 2020 ടോക്കിയോ പാരാലിംപിക്‌സ് സെപ്തംബര്‍…

3 years ago

“തറവാട്ടിൽ” ഓണസദ്യ; വൈറലായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഓണാഘോഷം; ചിത്രങ്ങൾ കാണാം

ഇംഗ്ലണ്ട്: വൈറലായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഓണാഘോഷം. ഇംഗ്ലണ്ടിലെ ലീഡ്‌സിലെ "തറവാട്ടിൽ'' ഓണസദ്യ കഴിച്ച് ഓണം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ലീഡ്സിൽ മലയാളികൾ നടത്തുന്ന ഹോട്ടലിലായ…

3 years ago

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് വെള്ളി മെഡൽ ; അഭിമാനമായി യുപി സ്വദേശി ഷൈലി സിംഗ്

നെയ്റോബി: അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായി വെള്ളി മെഡൽ സ്വന്തമാക്കി ഷൈലി സിംഗ്. വനിതകളുടെ ലോങ് ജംപിലാണ് മെഡൽ നേട്ടം. ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ…

3 years ago

രാജസ്ഥാന് വീണ്ടും തിരിച്ചടി: യുഎഇയിൽ ബട്‌ലർ എത്തില്ല; പകരക്കാരനെ പ്രഖ്യാപിച്ചു

ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ നിന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ പിന്മാറി. ബട്‌ലറുടെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുന്നതിനാലാണ് താരം വിട്ടുനില്‍ക്കുന്നത്. .…

3 years ago

അഭിമാന നിമിഷം: ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ അമിത് ഖത്രിക്ക് വെള്ളി

നെയ്‌റോബി: ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളി. 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടി. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.…

3 years ago

അഭിമാനം: പുണെയിലെ ആർമി സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകും

പുണെ: പുണെയിലെ ആർമി സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്​സ് സ്വര്‍ണമെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയുടെ നല്‍കും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ്…

3 years ago

കാലിലേറ്റ പരിക്ക്, യു​എ​സ് ഓ​പ്പ​ണി​ൽ‌​നിന്ന് നദാലും പിന്മാറി : റോജർ ഫെഡററും ഇല്ല

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണി​ൽ‌​നിന്നുള്ള പ്ര​മു​ഖ​രു​ടെ പി​ൻ​മാ​റ്റം തു​ട​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ഡൊ​മി​നി​ക്ക് തീം,റോ​ജ​ര്‍ ഫെ​ഡ​റ​ർ ​എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ റാ​ഫേ​ൽ ന​ദാ​ലും യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി. ന​ദാ​ലി​ന്‍റെ ഇ​ട​ത്…

3 years ago

“ഇത് അങ്ങേക്ക് മാത്രം സാധിക്കുന്ന കാര്യം”; കായികതാരങ്ങൾക്ക് അകമഴിഞ്ഞ പ്രോത്സാഹനവും, പിന്തുണയും നൽകുന്ന മോദിയെ വാനോളം പുകഴ്ത്തി കപിൽ ദേവ്

കായികതാരങ്ങൾക്ക് അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകുന്ന മോദിയെ വാനോളം പുകഴ്ത്തി കപിൽ ദേവ്. ഒരു കായികതാരത്തിന്റെ വിജയത്തിലാണ് എപ്പോഴും ജനങ്ങളുടെ ശ്രദ്ധ. ആരെങ്കിലും പരാജയപ്പെട്ടാല്‍ ജനം അവരെ…

3 years ago

കായിക പരിശീലകന്‍ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു: വിടവാങ്ങിയത് പിടി ഉഷയെ വാർത്തെടുത്ത കോച്ച്

വടകര: കായിക പരിശീലകൻ ഒ.എം നമ്പ്യാർ അന്തരിച്ചു. 90 വയസായിരുന്നു. പി ടി ഉഷയടക്കം നിരവധി പേര്‍ക്ക് കായിക പരിശീലനം നല്‍കിയ വ്യക്തിയാണ് ഒതയോത്ത് മാധവൻ നമ്പ്യാർ…

3 years ago