Wednesday, December 1, 2021

വിജയ് ഹസാരെ ട്രോഫി; കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും; സച്ചിന്‍ ബേബി വൈസ് ക്യാപ്റ്റന്‍

0
കോഴിക്കോട്: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 19 അംഗ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടീം ഇങ്ങനെയാണ്; സഞ്ജു സാംസണ്‍...
India vs New Zealand

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ്: സാഹയും ശ്രേയസും തിളങ്ങി; കിവീസിന് 284 റണ്‍സ് വിജയലക്ഷ്യം

0
കാണ്‍പൂര്‍: കാൺപൂർ ടെസ്റ്റിൻെറ നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 234 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. നാലാം ദിനത്തിന്റെ അവസാന സമയത്ത് ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനിറക്കിയ ഇന്ത്യയുടെ തന്ത്രം...
IPL

സഞ്ജു രാജസ്ഥാനിൽ തന്നെ; ക്യാപ്റ്റനായി തുടരും, നിലനിര്‍ത്തുന്നത് ഞെട്ടിപ്പിക്കുന്ന തുകക്ക്

0
ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തുടരും. നിലവില്‍ എട്ട് കോടി രൂപയാണ് സഞ്ജുവിന് ഒരു സീസണില്‍ ലഭിച്ചിരുന്നത്. പുതിയ കരാര്‍ പ്രകാരം 14 കോടി രൂപ...
INDvNZ

ടി20 പരമ്പര തൂത്തുവാരാന്‍ ഹിറ്റ്മാനും സംഘവും; ടീമിൽ സർപ്രൈസ് പരീക്ഷണങ്ങൾക്ക് ഇന്ത്യ

0
കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് മത്സരം. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്‍റെ ലക്ഷ്യം. വൈകിട്ട് ഏഴിനാണ്...
AB de Villiers retires

‘ഉള്ളിലെ തീജ്വാലയ്ക്ക് ആ പഴയ ശോഭയില്ല’; എബിഡി ഷോയ്ക്ക് വിരാമം; വിശ്വസിക്കാനാകാതെ ആരാധകർ

0
ജോഹന്നാസ്ബര്‍ഗ്: ആര്‍സിബി (RCB) ആരാധകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കന്‍ സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചു. 37 കാരനായ ഡിവില്ലിയേഴ്സ് 17 വര്‍ഷത്തെ ക്രിക്കറ്റ്...
T20 World Cup

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ കലാശപോരാട്ടം ഇന്ന് : ആരടിക്കും കപ്പ്?

0
ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ആര് കിരീടം നേടുമെന്ന് ഇന്നറിയാം. വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. 2015 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് ഓസ്ട്രേലിയയോട്...
Samiya Arzoo

‘തല്ലുംവാങ്ങി ക്യാച്ചും വിട്ടു’; പാക് താരത്തിന്‍റെ ഇന്ത്യക്കാരിയായ ഭാര്യയ്ക്ക് ജിഹാദികളുടെ വധഭീഷണി

0
ദുബായ്: ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരത്തിന്‍റെ ഭാര്യയ്ക്ക് വധഭീഷണി. മത്സരത്തില്‍ നിര്‍ണായക ക്യാച്ച്‌ നഷ്ടമാക്കിയ പാക് താരം ഹസന്‍ അലിയുടെ ഭാര്യയ്ക്കെതിരെയാണ് ജിഹാദികളുടെ വധഭീഷണി. https://twitter.com/ImAbhishek7_/status/1458857548635774979 ഹസന്‍ അലിയുടെ ഭാര്യ...
Test

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; കോഹ്​ലിയും രോഹിത്തുമില്ല; ഇന്ത്യയെ രഹാനെ നയിക്കും

0
മുംബൈ: ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാച്ചു.ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തില്‍ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ചേതേശ്വര്‍ പൂജാരയാണ് ഉപനായകന്‍. രണ്ടാം ടെസ്റ്റില്‍ കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ...
T20 World Cup

ടി20 ലോകകപ്പ്: സെമിയിൽ ഇന്ന് പാകിസ്ഥാൻ ഓസ്ട്രേലിയ പോരാട്ടം

0
ദുബായ്: ടി-20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ന് പാകിസ്‌താൻ, ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. സൂപ്പർ 12ൽ അഞ്ചും ജയിച്ചാണ്‌ ബാബർ അസം നയിക്കുന്ന പാക്‌ പട...
Vice Captain

ഈ താരത്തെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കണം; നിർദേശവുമായി വീരേന്ദര്‍ സെവാഗ്

0
ദില്ലി: ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുന്‍ ദേശീയ താരം വീരേന്ദര്‍ സെവാഗ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സജീവ താരമാണ് ബുംറ. ആവിശ്യത്തിന് പരിചയസമ്പത്തും 27കാരനായ ബുംറക്കുണ്ട്....

Infotainment