സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് മാല്‍വെയര്‍, റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിൽ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി…
ജൂലൈ 14 ന് ബഹിരാകാശ പേടകം വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പങ്ക്‌വച്ച് ഐഎസ്ആർഒ. ക്രാഫ്റ്റ് ചന്ദ്രനിലേക്ക് നീങ്ങുമ്പോൾ പകർത്തിയതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ആഗസ്ത് 6…
മെറ്റയുടെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സ് ഇടിഞ്ഞിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ത്രെഡ്‌സിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ, ആരംഭിച്ചതിൽ…
ശുക്രനിലേക്ക് 1,000 മനുഷ്യരെ അയയ്ക്കാൻ ഒരുങ്ങി ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ ഗില്ലെർമോ സോൺലൈൻ. 2050 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് വിവരം. ശുക്രനിൽ മനുഷ്യവാസം ഒരുക്കുക എന്നത് തന്റെ അഭിലാഷമാണെന്ന്…
വ്യാജ ആപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി അധികൃതർ. വിവരങ്ങൾ വീണ്ടും ചോർത്തിയെടുക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നുമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. വാട്സ്ആപ്പ് ഉൾപ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളെയാണ് ഇതിനായി…
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് ഇപ്പോൾ വാട്സ് ആപ്പ് എത്തിയിരിക്കുന്നത്. ഇൻകമിംഗ് കോളുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അതിനനുസൃതമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ കോൾ…
എലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യൻ മണ്ണിലേക്കും എത്തുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ടെസ്‌ല നൽകിയിരുന്നുവെങ്കിലും വരവ് ഉടൻ ഉണ്ടാകുമെന്ന…
ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പുതിയ തന്ത്രവുമായി മെറ്റ എത്തുന്നു. ട്വിറ്ററിന് സമാനമായ രൂപകൽപ്പനയിൽ ഒരുക്കിയ ത്രെഡ്സ് ആദ്യ ഘട്ടത്തിൽ വൻ സ്വീകാര്യത നേടിയെടുത്തെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണം…
ദില്ലി: സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ സർക്കാരിന്റെ ഏകജാലക മൊബൈൽ ആപ്പ്. ദേശീയ പാത അതോറിറ്റിയാണ് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ചത്. ‘രാജ്മാർഗ്‌യാത്ര’ എന്ന പേരാണ് ഇതിന്…
ചന്ദ്രനിലേക്കും, ചൊവ്വയിലേക്കുമുള്ള യാത്രാമധ്യേ യാത്രികർ മരിച്ചാൽ മൃതദേഹം എന്തുചെയ്യണമെന്ന നിർദ്ദേശവുമായി നാസ. ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്ന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രോട്ടോകോൾ നാസ പുറത്തിറക്കിയത്.…