Voice of the Nation

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെ ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ന് പുലർച്ചെ ഷോപിയാൻ…

2 years ago

ഗ്യാലന്ററി അവാർഡ് ജേതാക്കളേയും സൈനിക നടപടികളിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളേയും ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് നടന്ന അനുമോദന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ഗ്യാലന്ററി അവാർഡ് ജേതാക്കളെയും വീര മൃത്യു വരിച്ച സേനാംഗങ്ങളുടെ പത്നിമാരെയും രക്ഷിതാക്കളെയും മുഖ്യമന്ത്രി…

2 years ago

തലക്ക് പ്രഖ്യാപിച്ചത് 15 ലക്ഷം രൂപ! മുംബൈയിൽ മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ, പിടികൂടിയത് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്

മുംബൈ: മാവോയിസ്റ്റ് നേതാവ് മുംബൈയിൽ അറസ്റ്റിൽ. തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച നേതാവാണ് പിടിയിലായത്. മഹാരാഷ്ട്രയിലാണ് സംഭവം. ഝാർഖണ്ഡ് സ്വദേശി കാരു ഹുലാസ് യാദവ്…

2 years ago

മത ഗ്രന്ഥവുമായി ഇന്ത്യയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന 60 അഫ്ഗാൻ സിഖുകാരെ തടഞ്ഞ് താലിബാൻ

ദില്ലി: മത ഗ്രന്ഥവുമായി ഇന്ത്യയിലേക്ക് സെപ്റ്റംബർ 11ന് പോകാനായി തയ്യാറെടുത്ത അഫ്ഗാൻ സിഖുകാരെ തടഞ്ഞ് താലിബാൻ. സിഖുകാരുടെ ഗുരു ഗ്രന്ഥ സാഹിബ് കൊണ്ടുപോകുന്നതാണ് തടഞ്ഞത്. 1990-കൾ മുതലാണ്…

2 years ago

ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ! മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാമിലെ വാട്ടർഹെയ്‌ലിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈന്യം മൂന്ന് ഭീകരരെ വളഞ്ഞു.…

2 years ago

ജമ്മു കശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരരെ സുരക്ഷാ സേന വളഞ്ഞു

ശ്രീനഗർ:ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ റെദ്‌വാനിയിലാണ് സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉച്ചയ്‌ക്ക് 12…

2 years ago

രാജ്യത്ത് പുതിയ ഏഴ് സൈനിക സ്‌കൂളുകൾ കൂടി: കേരളത്തിൽ നിന്നും കോഴിക്കോട് വേദവ്യാസ വിദ്യാലയം: നൂറ് സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ലക്ഷ്യത്തിലേക്ക്…

ദില്ലി: രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പുതിയ ഏഴ് സ്‌കുളൂകള്‍ക്ക് കൂടി സൈനിക സ്‌കൂള്‍ സൊസൈറ്റി അംഗീകാരം നൽകി. കേരളത്തില്‍ നിന്ന് കോഴിക്കോട്…

2 years ago

ഹർ ഘർ തിരംഗ; വീടുകളിൽ ദേശീയ പതാകകൾ ഉയരും; ഫ്ളാഗ് കോഡ് മാനദണ്ഡപ്രകാരം കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവർണ പതാകകൾ

ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ ഉയർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും…

2 years ago

സ്ത്രീകളുടെ പ്രശ്‌ന പരിഹാരത്തിന് ഇനി മുന്നിൽ സ്ത്രീകൾ തന്നെ! ദക്ഷിണ കശ്മീരിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ അനന്ത്‌നാഗിൽ പ്രവർത്തനമാരംഭിച്ചു , ഉദ്‌ഘാടനം നിർവ്വഹിച്ച് ഡിജിപി ദിൽബാഗ് സിംഗ്

കശ്മീർ: അനന്ത്‌നാഗിൽ ദക്ഷിണ കശ്മീരിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ഡിജിപി ദിൽബാഗ് സിംഗാണ് പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. അനന്ത്‌നാഗ്, പുൽവാമ, ഷോപ്പിയാൻ,…

2 years ago

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡുകള്‍ ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ: മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത് 3500 കിലോമീറ്റര്‍ റോഡ്

ദില്ലി: ഇന്ത്യയിലെ നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡുകള്‍ ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ 5 വര്‍ഷത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി…

2 years ago