Voice of the Nation

കിഴക്കന്‍ ലഡാക്കിൽ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ ചൈന ചർച്ചകൾ: യുദ്ധവിമാനങ്ങള്‍ നിരന്തരം പറത്തി പ്രകോപനമുയർത്തി ചൈന: ലക്‌ഷ്യം മനസിലാക്കി ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ദില്ലി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രകോപനവുമായി ചൈനീസ് യുദ്ധ വിമാനങ്ങൾ. ജെ11 ഉള്‍പ്പടെയുള്ള ചൈനീസ് യുദ്ധവിമാനങ്ങള്‍ കിഴക്കന്‍ ലഡാക്കിലെ…

2 years ago

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം! പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലഡാക്കിലെ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുത്തു, അതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്നത്തെ ഇന്ത്യ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്ന്: രാജ്നാഥ് സിങ്

ശ്രീനഗര്‍: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബാബ അമര്‍നാഥ് ഇന്ത്യയിലും, മാ ശരദ് ശക്തി നിയന്ത്രണ രേഖക്ക്…

2 years ago

ജമ്മുകശ്മീരിലെ പുൽവാമയിൽ കൂറ്റൻ മതിലിടിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന കൂറ്റൻ മതിലിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പുൽവാമയിലെ ഒരു ഇഷ്ടിക നിർമ്മാണ ശാലയിലാണ് അപകടം സംഭവിച്ചത്. ഉത്തർപ്രദേശ് നിവാസികളായ ലുക്മാൻ…

2 years ago

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 ഭീകരരെ സൈന്യം വകവരുത്തി

കാശ്മീര്‍: ജമ്മുകാശ്മീരിലെ അനന്ത് നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെയാണ് 2 ഭീകരരെ വധിച്ചത്. ഇവര്‍…

4 years ago

കാശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരര്‍ പിടിയില്‍. നാല് ലഷ്‌കര്‍ ഭീകരരാണ് പിടിയിലായത്. സോപോറില്‍നിന്ന് സുരക്ഷാസേനയാണ് ഭീകരരെ പിടികൂടിയത്. ചൊവ്വാഴ്ച തെക്കന്‍ കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ്…

4 years ago

ദേശഭക്തിയാണ് ജീവിതവ്രതം… ശ്യാമപ്രസാദം മാഞ്ഞിട്ട് അറുപത്തിയേഴ്‌ വര്‍ഷം

ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനും ബുദ്ധിശാലിയും ദേശഭക്തനുമായ രാഷ്ട്രീയ നേതാവായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ അറുപത്തിയേഴാം ചരമദിനമാണിന്ന്. 33-ാം വയസ്സില്‍ കല്‍ക്കത്ത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവിയിലെത്തിയ മുഖര്‍ജി,…

4 years ago

ദില്ലിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട് ; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ദില്ലി : ദില്ലിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പദ്ധതിയിട്ട്…

4 years ago

മൂന്ന് സേനാവിഭാഗങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യം…ഇനി കളിച്ചാൽ ചൈന ബാക്കിയുണ്ടാകില്ല…

ചൈനയുടെ പ്രകോപനത്തെ നേരിടാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും ചൈനയുടെ…

4 years ago

സ്വപ്നത്തിന് അതിരുകളില്ല: ആഞ്ചല്‍ അഗര്‍വാള്‍ ഇനി വ്യോമസേനയുടെ ഭാഗം

മധ്യപ്രദേശ്: സ്വപ്നത്തിന് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 24കാരിയായ ആഞ്ചല്‍ അഗര്‍വാള്‍. ഒരു സാധാരണ കുടുബത്തിലെ അംഗമാണ് ആഞ്ചല്‍. അച്ഛന്‍ ചായക്കട നടത്തുന്നു. ദിവസവും വീട് കഴിഞ്ഞുകൂടാന്‍ പോലും കഷ്ടപ്പെടേണ്ട…

4 years ago

ചൈനയുമായിട്ടുള്ള 500 കോടിയുടെ കരാര്‍ റദ്ദാക്കി മുംബൈ മെട്രോ

മുംബൈ: 500 കോടിയുടെ ചൈനീസ് കരാര്‍ റദ്ദാക്കി മുംബൈ മെട്രോ. മുംബൈയിലെ ഗതാഗത ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസന അതോറിറ്റിയാണ് ചൈനയുമായുള്ള കരാര്‍ റദ്ദ് ചെയ്തത്. പത്ത് മോണോ റെയില്‍…

4 years ago