Life-mission-fraud-case-swapna-suresh-cbi-questioning
കൊച്ചി: കൊച്ചി പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാനെതിരെ സിബിഐ കേസെടുത്തു. ഡെപ്യൂട്ടി ചെയർമാൻ സിറിൽ സി ജോർജിനെതിരെയാണ് കേസെടുത്തത്. വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.
കൊച്ചി പോർട്ട് ട്രസ്റ്റ് സെക്രട്ടറിയായിരുന്ന 2004-2013 കാലയളവിൽ 90,73,582 രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. ഒക്ടോബർ 26 ന് സിബിഐ കൊച്ചി യൂണിറ്റ് സിറിൽ സി ജോർജിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിൽ വിവിധ രേഖകൾ സിബിഐ സംഘം പിടിച്ചെടുത്തിരുന്നു. സിറിൽ സി ജോർജ് സമ്പാദിച്ചിരിക്കുന്ന സ്വത്തുക്കൾ വരുമാനത്തേക്കാൾ 120 ശതമാനം കൂടുതലാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ അഴിമതി നിരോധന നിയമപ്രകാരമാണ് സിറിൽ സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…