Tuesday, May 21, 2024
spot_img

സഭയുടെ അന്തസ് കളഞ്ഞുകുളിച്ച തൃ​ണ​മൂ​ല്‍ എം​പി ശ​ന്ത​നു സെ​നേ സ​സ്പെ​ൻ​ഡ് ചെയ്യണം: കേന്ദ്രം

ദില്ലി: . രാ​ജ്യ​സ​ഭ​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ തൃ​ണ​മൂ​ല്‍ എം​പി ശ​ന്ത​നു സെ​നേ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്രം. കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

രാ​ജ്യ​സ​ഭ​യി​ല്‍ ശ​ന്ത​നു സെ​ൻ ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ട്ടു​ത്തു​ക​യും മ​ന്ത്രി​യു​ടെ കൈ​യി​ലി​രു​ന്ന പ്ര​സം​ഗ​മെ​ഴു​തി​യ ക​ട​ലാ​സ് ത​ട്ടി​പ്പ​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ശ​ന്ത​നു സെന്‍റെ നീ​ക്കം. ഒരു എംപിക്ക് യോജിച്ച രീതിയിലുള്ള പ്രവർത്തിയായിരുന്നില്ല അദ്ദേഹത്തിന്റേതെന്ന് പരക്കെ വിമർശനം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രത്തിന്റെ നീക്കം

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles