ദില്ലി: ദേശിയ പാത വികസനത്തിന് കേന്ദ്രം അനുമതി നല്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഉപരിതലഗതാഗത മന്ത്രി നിതിന് ഗഡ്കരി-പിണറായിവിജയന് കൂടിക്കാഴ്ചയിലാണ് തീരുമാനം.
45 മീറ്റര് വീതിയില് നാല് വരി പാത നിര്മിക്കും. എല്ലാ തടസ്സങ്ങളും നീങ്ങിയതായും പിണറായി വിജയന് പറഞ്ഞു. ദേശീയ ജലപാത വികസനത്തിനും കേന്ദ്രത്തോട് സഹായം തേടിയതായി മുഖ്യമന്ത്രി പറഞ്ഞു.
കാസര്കോട് മുതല് തിരുവനന്തപുരം വരെയുള്ള കേരളത്തിലെ എല്ലാ ദേശീയപാതകളും ഇത്തരത്തിൽ വികസിപ്പിക്കും. ഇതിനായി കാസർകോട് മുതൽ കഴക്കൂട്ടം വരെ 1277 ഹെക്ടർഭൂമി ഏറ്റെടുക്കാനുള്ള 3 എ വിജ്ഞാപനം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുതന്നെ തന്നെ ഇറക്കിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഇത് നീണ്ടുപോകുകയായിരുന്നു.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…