chaina-covid-case
ബീജിംഗ്:ചൈനയിൽ വീണ്ടും പുതിയ കോവിഡ് വകഭേദം. ഇതോടെ, രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയാണ്. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. നഗരത്തിലെ എജ്യുക്കേഷണല്‍ ബ്യൂറോയുടെ കണക്കനുസരിച്ച്, ഏപ്രില്‍ 30 മുതല്‍ സ്‌കൂളുകള്‍ അടക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് രീതിയിലെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അതേസമയം, ചൈനയുടെ സാമ്പത്തിക കേന്ദ്രം എന്നറിയപ്പെടുന്ന ഷാങ്ഹായില്‍ കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന്, ജനങ്ങള്‍ വളരെ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 26 ദശലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന നഗരം കടുത്ത ഭക്ഷ്യക്ഷാമത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനിടെ, ചൈനയുടെ തലതിരിഞ്ഞ കോവിഡ് നയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വരുത്തിയ നാശത്തെക്കുറിച്ച് ലോക ബാങ്കും ചില നിക്ഷേപ ബാങ്കുകളും അടുത്തിടെ മുന്നറിയിപ്പ് നല്കിയതായിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…