chandigrah
ഛത്തീസ്‌ഗഡ്: കോവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റി ഛത്തീസ്‌ഗഡ് സർക്കാർ. മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി എന്നിവയ്ക്ക് പിന്നാലെയാണ് ഛത്തീസ്‌ഗഡിലും കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി നീക്കം ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് പുതിയ കേസുകള്‍ വന്‍ തോതില്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
ഉത്തരവ് അനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തതിന് ഇനി പിഴ ചുമത്തില്ല. എന്നാല്‍ കൊവിഡ് ഉചിത പെരുമാറ്റത്തില്‍ വീഴ്ച് ഉണ്ടാകരുതെന്നും ഭരണകൂടം നിർദ്ദേശിക്കുകയുണ്ടായി. സംസ്ഥാന ദുരരന്ത നിവാരണ അതോറിറ്റി ഡിഎം ആക്‌ട് പ്രകാരം പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിനാല്‍ പിന്‍വലിക്കുകയാണെന്നും സംസ്ഥാനം വ്യക്തമാക്കി.
നേരത്തെ കേസുകള്‍ കുറയുന്നത് കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുകയും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഓപ്ഷണല്‍ ആക്കുകയും ചെയ്തിരുന്നു.
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…