തിരുവനന്തപുരം: നിര്ണായക ബില്ലുകളില് ഒപ്പിടാത്തതിൽ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കാനില്ലെന്ന് സർക്കാർ തീരുമാനം. കോടതിയില് പോയാല് സ്ഥിതി വഷളാകുമെന്നും തുടര്നടപടികള് കൂടുതല് ആലോചനകള്ക്ക് ശേഷം മതിയെന്നും തുറന്ന യുദ്ധത്തിന് പോയാല് ഗവര്ണ്ണര് കൂടുതല് പ്രതിസന്ധി ഉണ്ടാക്കുമെന്നും സര്ക്കാര് വിലയിരുത്തി.
ഗവര്ണര്ക്കെതിരെ കോടതിയില് പോകുന്നതു സംബന്ധിച്ച് സര്ക്കാര് മുമ്പ് നിയമോപദേശം തേടിയിരുന്നു. കോടതിയെ സമീപിച്ചാല് സ്ഥിതി വഷളാകുമെന്നും, പിന്നീട് ഗവര്ണറുമായി ആശയവിനിമയം പൂര്ണമായും ബുദ്ധിമുട്ടിലാകുമെന്നുമാണ് സര്ക്കാര് കരുതുന്നത്. നിയമസഭ പാസാക്കിയ ബില്ലില് ഗവര്ണര് ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കില് ബന്ധപ്പെട്ട കക്ഷികള് സപ്രീംകോടതിയെ സമീപിക്കാനുമാകും. എന്നാല് ഗവര്ണറെ പിണക്കി, സ്ഥിതി വഷളാക്കേണ്ട എന്ന നിലപാടാണ് സംസ്ഥാന സര്ക്കിരിന് ഇപ്പോഴുളളത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…