Thursday, May 9, 2024
spot_img

ആലുവയിൽ സ്വകാര്യ സ്‌കൂളിലെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും; മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ

എറണാകുളം : ആലുവയിൽ സ്വകാര്യ സ്‌കൂളിലെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും.60 ഓളം കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും അനുഭവപ്പെട്ടത്.ഇതേ തുടർന്ന് മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുവാണ്.

രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. എന്തു കൊണ്ടാണ് കുട്ടികൾക്ക് ഒന്നിച്ച് ദേഹാസ്വസ്ഥം അനുഭവപ്പെട്ടത് എന്ന് സ്‌കൂൾ അധികൃതർക്കും വ്യക്തതയില്ല. മൂന്ന് മണിയോടെ രക്ഷിതാക്കൾ എത്തിയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Latest Articles