ചൈനയുടെ കടന്നുകയറ്റം ഒത്താശചെയ്തത് കോൺഗ്രസ് ഏ കെ ആന്‍റണിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് | A. K. Antony
ചൈനയെ വളരാൻ അനുവദിച്ചത് കോൺഗ്രസ്. തെളിവുകൾ ഒന്നൊന്നായി നിരത്തി കേന്ദ്രമന്ത്രി.
അരുണാചല്‍ പ്രദേശിനുള്ളില്‍ ചൈന ഒരു ഗ്രാമം നിര്‍മ്മിച്ചുവെന്ന അവകാശവാദത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയെയും എന്‍ഡിടിവിയെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു.
‘ചൈന അരുണാചലിനുള്ളില്‍ ഒരു ഗ്രാമം നിര്‍മ്മിച്ചു എന്ന് ചില മാധ്യമങ്ങള്‍ ധൈര്യത്തോടെ എഴുതി, തുടര്‍ന്ന് 1959 ല്‍ ചൈന കൈവശപ്പെടുത്തിയ പ്രദേശത്തെ കുറിച്ച് ചെറുതായി പരാമര്‍ശിച്ചു. എന്താണ് നിങ്ങളുടെ ഉദ്ദേശം? ഈ ആളുകള്‍ മനഃപൂര്‍വം ഇന്ത്യന്‍ സൈന്യത്തിനെതിരെ വാര്‍ത്തയുണ്ടാക്കുകയാണ്. ഇവര്‍ ഇന്ത്യന്‍ സൈന്യത്തെ പോലും വിശ്വസിക്കുന്നില്ല.’

