Sunday, December 21, 2025

ബുദ്ധികൂട്ടാന്‍ ഇനി ചോക്ലേറ്റ് കഴിക്കാം

പഠിത്തത്തിനിടെ ശ്രദ്ധ കിട്ടുന്നില്ലേ? പുസ്തകങ്ങളിലെ ചിത്രങ്ങളൊക്കെ മറന്നു പോകുന്നുണ്ടോ? പരീക്ഷയ്ക്കു പഠിക്കുമ്പോഴും ഓർമ പ്രശ്നമാകുന്നുണ്ടോ? കഴിക്കൂ മനംനിറയെ ചോക്‌ലേറ്റുകൾ.

ഏതെങ്കിലും മിഠായിക്കമ്പനിയുടെ പരസ്യമാണെന്നു കരുതിയോ? അല്ല കേട്ടോ, ഇറ്റലിയിലെ ഒരു കൂട്ടം ഗവേഷകരുടെ പഠന റിപ്പോർട്ടാണു സംഗതി.

Related Articles

Latest Articles