Saturday, May 11, 2024
spot_img

സത്യം അകലെയല്ല ഡി എന്‍ എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നല്‍കി

മുംബൈ: ലൈംഗിക പീഡന കേസില്‍ ഡ‍ി എന്‍ എ പരിശോധനയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകന്‍ ബിനോയ് രക്ത സാമ്പിൾ നല്‍കി.

മുംബൈ ബൈക്കുളയിലെ ആശുപത്രിയിലാണ് രക്തസാന്പിള്‍ ശേഖരിച്ചത്. രക്തസാമ്പിൾ കലീനയിലെ ഫോറന്‍സിക് ലാബിന് കൈമാറി. ഫലം രണ്ടാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles