rahul-gandhi
കർണ്ണാടക : രാഹുൽ ഗാന്ധിയ്‌ക്കെതിരെ കർണ്ണാടക വനം വകുപ്പിന് പരാതി നൽകി ബിജെപി. വന സംരക്ഷണ നിയമം ലംഘിച്ച് ബന്ദിപ്പൂർ വനത്തിലേക്കും, ടൈഗർ സോണിലേക്കും വാഹനങ്ങളുമായി അതിക്രമിച്ച് കയറിയെന്നാണ് പരാതി. രാഹുലിന് പുറമെ സിദ്ധരാമയ്യ, കെകെ ജോർജ്, എംബി പാട്ടീൽ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസമാണ് കർണാടകയിൽ എത്തിയത്.
കർണാടകയിലെ ഗുണ്ട്ലുപേട്ട് മേഖലയിലെ ബിജെപി നേതാക്കളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. ബന്ദിപ്പൂർ വനമേഖലയിലും കടുവ മേഖലയിലും വാഹനങ്ങൾക്ക് വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചാണ് രാഹുൽ ഗാന്ധി വാഹനവുമായി വനത്തിൽ കയറിയത്. ബന്ദിപ്പൂർ വനത്തിലൂടെ കർണാടകയിൽ പ്രവേശിച്ച രാഹുൽ ഗാന്ധിയെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്യുകയും ചെയ്തു. വനനിയമത്തിന്റെ ലംഘനമാണിതെന്ന് ബിജെപി ആരോപിച്ചു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…