കോട്ടയം: സമരത്തിനിടയിൽ തെറി വിളിച്ച സംഭവത്തിൽ എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി. ഗാന്ധിനഗർ എസ് ഐ സുധി കെ സത്യപാലനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യുവാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇന്നലെ എംജി സർവ്വകലാശാലയിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെയായിരുന്നു സുധി കെ സത്യപാൽ സുബിൻ മാത്യുവിനെ തെറി വിളിച്ചത്.
അതേസമയം തെറിവിളിച്ചത് പിന്നീട് വലിയ ചർച്ച ആവുകയായിരുന്നു.സോഷ്യൽ മീഡിയ ഒന്നടങ്കം അത് ഏറ്റെടുക്കുകയും എസ് ഐ ക്കെതിരെതിരിയുകയും ചെയ്തു. വലിയ വിമർശനമാണ്പോലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്നത്.ഇതിനെ തുടർന്നാണ് സുബിൻ മാത്യു പരാതിയുമായി രംഗത്തെത്തിയത്. ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…