Conflict in Kannur SN College; Case registered against SFI leaders
കണ്ണൂർ:എസ് എൻ കോളേജിൽ നാമനിർദേശ പത്രികകൾ കീറിയെറിഞ്ഞ ശേഷം റിട്ടേണിംഗ് ഓഫീസറെ പൂട്ടിയിടുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ എസ് എഫ് ഐ നേതാക്കൾക്കെതിരെ കേസെടുത്തു. എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ, ആദർശ്, അർജുൻ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ ക്യാപ്ടൻ സ്ഥാനത്തേക്കുള്ള എസ് എഫ് ഐ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതിൽ പ്രകോപിതരായ പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു. സംഘർഷത്തിനിടെ എസ് എഫ് ഐ പ്രവർത്തകർ റിട്ടേണിംഗ് ഓഫീസറെ മുറിയിൽ പൂട്ടിയിട്ടിരുന്നു. ഇതോടെ പ്രിസിപ്പൽ പോലീസിനെ വിളിക്കുകയായിരുന്നു.
കണ്ണൂർ മാടായി കോളേജിലും യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. എസ് എഫ് ഐ പ്രവർത്തകരുടെ നാമനിർദ്ദേശ പത്രികകൾ തള്ളിയതോടെ, പ്രകോപിതരായ പ്രവർത്തകർ അദ്ധ്യാപകർക്കെതിരെ തിരിഞ്ഞു. പിന്നീട് ഇത് കെ എസ് യു പ്രവർത്തകരുമായുള്ള സംഘർഷമായി മാറുകയായിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…