Friday, January 9, 2026

കോൺഗ്രസ്; അവസരവാദത്തിന്‍റെ നാണംകെട്ട മുഖം…

കോൺഗ്രസ്; അവസരവാദത്തിന്‍റെ നാണംകെട്ട മുഖം… യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചപ്പോൾ അന്ന് രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലാണ് ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കാനുള്ള വിജ്ജാപനത്തിൽ ഒപ്പിട്ടത്. അന്ന് ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കാൻ തുടക്കം കുറിച്ച അതേ കോൺഗ്രസ് തന്നെയാണ് ഇപ്പോൾ അതിനെ നഖശിഖാന്തം എതിർത്ത് രംഗത്തുവരുന്നത്. #AICC #PCHIDAMBARAM #PRATHIBHAPATIL #INC #SONIYAGANDHI #RAHULGANDHI #NPR #NRC

Related Articles

Latest Articles