ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്. ഭൂമിയെ സൂര്യനിൽ നിന്നുള്ള മാരകമായ വികിരണങ്ങളിൽ നിന്നും പ്ലാസ്മ പ്രവാഹങ്ങളിൽ നിന്നും സംരക്ഷിക്കുന്ന കാന്തിക കവചത്തെ (Magnetic Shield) അതിശക്തമായ ഒരു സൗരകൊടുങ്കാറ്റ് എങ്ങനെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് ആദിത്യ-L1 ഇപ്പോൾ ശാസ്ത്രലോകത്തിന് നൽകിയിരിക്കുന്നത്. #adityal1 #isro #solarstorm2024 #astrophysicaljournal #spaceweather #solarobservation #magneticshield #coronalmassejection #spaceexploration #sciencebreakthrough #indianastronomy #geomagneticstorm #satelliteprotection #isrodiscoveries #tatwamayinews

