sonia-gandhi
ദില്ലി: നാല് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ പ്രവർത്തക സമിതി യോഗം ചേരാൻ കോൺഗ്രസ്. നാളെ വൈകീട്ട് നാലിനാണ് യോഗം ചേരുക. യാഫെത്തിൽ രാഷ്‌ട്രീയ ലോകം ഉറ്റുനോക്കിയ ഉത്തർപ്രദേശിലെയുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനം പാർട്ടി നേതൃത്വം ചർച്ച ചെയ്യും.
സെപ്റ്റംബറിൽ നിശ്ചയിച്ച സംഘടന തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും സൂചനകളുണ്ട്. കോൺഗ്രസ് ഉൾപ്പടെ പ്രതിപക്ഷ പാർട്ടികളാകെ അപ്രസക്‌തമായി മാറുന്ന സൂചന നൽകിയ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഭവിച്ച തകർച്ചയെ നാളെ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ചർച്ചചെയ്യും.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലെ തകർച്ചയോടെ പാർട്ടി പുതിയ പ്രതിസന്ധി നേരിടുകയാണ്. ഇതേതുടർന്ന് തിരുത്തൽവാദി നേതാക്കൾ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവർ ഗുലാംനബിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സമിതി യോഗത്തിൽ സംഘടന തെരഞ്ഞെടുപ്പ് വേഗത്തിൽ പൂർത്തിയാക്കൽ, പാർട്ടിയിലെ സമഗ്ര അഴിച്ചുപണി, തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ പ്രവർത്തക ആവശ്യപ്പെടും.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…