ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. 2019-ൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണ തിരിമറിയും അത് മറച്ചുവെക്കാൻ 2025-ൽ നടന്നുവെന്ന ആരോപണങ്ങളുമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പിണറായി സർക്കാരിന്റെ രണ്ട് ഭരണകാലങ്ങളിലായി നടന്ന നടപടികളെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയരുമ്പോൾ, പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തലുകൾ കേസിന് പുതിയ ദിശ നൽകുന്നു. പി.എസ്. പ്രശാന്തിന്റെയും തന്ത്രിയുടെയും പങ്ക് എന്ത്? ആരൊക്കെ അന്വേഷണ വലയത്തിൽ? വിശദാംശങ്ങൾ ഈ വീഡിയോയിൽ. #sabarimalagoldtheft #sabarimala #keralanews #sitinvestigation #psprasanth #devaswomboard #breakingnews #malayalamnews #keralapolitics #tatwamayinews

