Friday, May 3, 2024
spot_img

പരീക്ഷകളും കൊറോണയും തമ്മിൽ ഒരു ബന്ധവുമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് പടരു സാഹചര്യത്തില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തന്നെ ആരംഭിക്കും

13 ലക്ഷം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. എല്ലാ സ്‌കൂളുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. ഐസൊലേഷനിലുള്ളവര്‍ക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.പരീക്ഷ സെന്ററുകളില്‍ മാസ്‌കും ലഭ്യമാക്കും.

Related Articles

Latest Articles