കൊറോണ.. ചൈനയുടെ രഹസ്യായുധം പുറത്തായതോ? ഈ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത് . ജൈവായുധ യുദ്ധവിദഗ്ദനും ഇസ്രായേലിന്‍റെ സൈനിക ഇന്റലിജൻസ് മുൻ ഓഫീസറുമായ ഡാനി ഹോഷത്തിന്‍റേതാണ് ഈ നിഗമനം.. #Corona #CoronaVirus #China #Wuhan #WuhanChina

