Cow
മുട്ടം: പശു റോഡിന് കുറുകെ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടര്‍ന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.
ഇന്നലെ രാവിലെ 9.15ന് പെരുമറ്റം ജംഗ്ഷന് സമീപമായിരുന്നു സംഭവമുണ്ടായത്. മലങ്കര റബ്ബര്‍ തോട്ടത്തില്‍ നിന്ന് അപ്രതീക്ഷിതമായി പശു റോഡിന് കുറുകെ ചാടുകയായിരുന്നു.
ഇത് കണ്ട തൊടുപുഴ ഭാഗത്തേക്ക് വന്ന കാര്‍ ഡ്രൈവര്‍ പെട്ടെന്ന് വാഹനം നിര്‍ത്തി. ഇതോടെ തൊട്ടു പിന്നില്‍ വരികയായിരുന്ന മറ്റൊരു കാര്‍ മുന്നില്‍ ഉണ്ടായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് ഇട്ട് കാര്‍ നിര്‍ത്തിയതിനാല്‍ പശു രക്ഷപ്പെട്ടു. കൂട്ടിയിടിച്ച കാറുകള്‍ക്ക് സാരമായ കേട്പാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…