തിരുവനന്തപുരം: സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ അമേരിക്കൻ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു ചർച്ച വെബിനാർ ആയി സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 18 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെയാണ് പരിപാടി.
മുൻ ഇൻഡ്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ്.,യെശ്വന്ത് ദേശ്മുഖ് (സി-വോട്ടർ), ലാജുജോസഫ് (മാധ്യമപ്രവർത്തകൻ), വിനീത നായർ (യു.എസ്. മാധ്യമപ്രവർത്തക), സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ് ഡയറക്ടർ അരുൺ ലക്ഷ്മൺ തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും. പരിപാടി തത്വമയി നെറ്റ്‌വർക്കിൽ തൽസമയ സംപ്രേഷണം ചെയ്യും.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…