കൊല്ലം: അഞ്ചലില്‍ കിടപ്പ് രോഗികളുടെ ക്ഷേമ പെന്‍ഷനില്‍ നിന്ന് നിര്‍ബന്ധമായി പണം പിരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ സിപിഐ വാര്‍ഡ് മെമ്പര്‍ വര്‍ഗീസിന് അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പിഎസ് സുപാല്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. ജനുവരി 15ന് മുന്‍പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
ഇന്നലെയാണ് കൊല്ലം ജില്ലയിലുള്ള അഞ്ചല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നിന്ന് സിപിഐ അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണം പുറത്തുവന്നത്. കിടപ്പ് രോഗികള്‍ ഉള്‍പ്പടെയുള്ളവരെ ചട്ടവിരുദ്ധമായി വിളിച്ചു വരുത്തി 100 രൂപ വീതം നിര്‍ബന്ധമായി പാര്‍ട്ടി ഫണ്ടിലേക്ക് പിരിച്ചു എന്നതാണ് ആരോപണം.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…