Thursday, April 25, 2024
spot_img

ഓണക്കിറ്റിലെ ഏലത്തിന്​ ഗുണമേന്മയില്ല | CPM

സ​ര്‍​ക്കാ​ര്‍ ഓ​ണ​ക്കി​റ്റി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ല​ക്ക ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത​താ​ണെ​ന്ന്​ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്. സി​വി​ല്‍ സ​പ്ലൈ​സ്​ കോ​ര്‍​പ​റേ​ഷ​ന്‍റെ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഫു​ഡ്​ റി​സ​ര്‍​ച്ച്‌​ ആ​ന്‍​ഡ്​ ഡെ​വ​ല​പ്​​​മെന്‍റി​ല്‍ (സി.​എ​ഫ്.​ആ​ര്‍.​ഡി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വി​ത​ര​ണ​ക്കാ​ര​ന്‍ ന​ല്‍​കി​യ​ത്​ ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത ഏ​ല​ക്ക ആ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

സി.​എ​ഫ്.​ആ​ര്‍.​ഡി-​എ​ച്ച്‌​-21-​ആ​ര്‍. 0036 ന​മ്പ​ര്‍ റി​​പ്പോ​ര്‍​ട്ട്​ പ്ര​കാ​രം ജി​ല്ല​യി​ല്‍​ നി​ന്ന്​ എ​ടു​ത്ത സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​തെ​ന്ന്​ ക​ണ്ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​ണ്​​ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട്​ പു​റ​ത്തു​വ​ന്ന​ത്. പ​ത്തി​നാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച്‌​ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ക​ന്‍ ഡി​പ്പോ​ക​ളി​ലെ നോ​ണ്‍ മാ​വേ​ലി സ്​​റ്റോ​ക്ക്​ ക​സ്​​റ്റോ​ഡി​യ​ന്‍​മാ​ര്‍​ക്ക്​ ക​ത്ത്​ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ത്​ സം​ബ​ന്ധി​ച്ച്‌​ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.

Related Articles

Latest Articles