ഇടുക്കി:നിയമസഭാ തിരഞ്ഞെടുപ്പ് ഫലം, പാർട്ടി തല അന്വഷണം തുടരുന്നു . മുന്‍ എംഎൽഎ എസ്. രാജേന്ദ്രനെതിരെയും അന്വേഷണവുമായി സിപിഎം. ദേവികുളം എംഎൽഎ എ.രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി വര്‍ഗീസും, വി.എന്‍.മോഹനനുമാണ് രണ്ടംഗ അന്വേഷണകമ്മിഷന് അംഗങ്ങള്‍. രാജയെ തോല്‍പ്പിക്കാന്‍ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പിന് ശ്രമിച്ചെന്നും രാജേന്ദ്രനെതിരെ ആക്ഷേപമുണ്ട്. ജയിച്ച സീറ്റുകളിൽ പോലും വോട്ട് കുറഞ്ഞ കാരണത്താൽ സിപിഎം അന്വഷണം നടത്തുന്നത് മറ്റു പാർട്ടികളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട് .
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

