സംസ്ഥാനത്ത് യുവാക്കള്‍ സി പി എമ്മില്‍ നിന്നും അകന്ന് ബി ജെ പിയിലേക്ക് ചേക്കേറുന്നതായി സി പി എമ്മിന്‍റെ റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം അവലോകനം ചെയ്തുകൊണ്ടുള്ള പാര്‍ട്ടി കത്തിലാണ് സി പി എം കമ്മിറ്റിയുടെ ഈ പരാമര്‍ശം ഉള്ളത്.