crack appeared on the road.
തൃശൂർ : കുതിരാൻ തുരങ്കത്തിനുള്ളിൽ പാലക്കാട് ഭാഗത്തേക്കുള്ള റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. റോഡിനു നടുവിൽ ചെറിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ആകെയുള്ള 3 ട്രാക്കുകളുടെ മധ്യത്തിലാണു 10 മീറ്റർ നീളത്തിൽ റോഡ് പിളർന്നിരിക്കുന്നത്. ഇതിനു തൊട്ടടുത്താണു കുഴി രൂപപ്പെട്ടത്. തുരങ്കത്തിലേക്കു പ്രവേശിക്കുന്നതിന് 100 മീറ്റർ ഉള്ളിലായിട്ടാണു കോൺക്രീറ്റ് റോഡ് തകർന്നിരിക്കുന്നത്.10 വർഷത്തെ ഗാരന്റിയിലാണു റോഡ് കോൺക്രീറ്റ് ചെയ്തത്. കുതിരാൻ തുരങ്കത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപുള്ള വഴുക്കുംപാറ മേൽപാതയിൽ കഴിഞ്ഞാഴ്ച വിള്ളൽ കണ്ടിരുന്നത് വിവാദമായിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…