An attempt was made to stab a friend who was a regular visitor to his wife's house in the grave; Husband arrested
മഹാരാഷ്ട്ര: ടെലിവിഷൻ ഓഫ് ചെയ്തതിന്റെ ദേഷ്യത്തിൽ ഭർതൃമാതാവിന്റെ വിരലുകൾ കടിച്ചുമുറിച്ച് യുവതി. മഹാരാഷ്ട്രയിലെ താനെയിലാണ് അറുപതുകാരിയായ വൃഷാലി കുല്‍ക്കര്‍ണിയുടെ വിരലുകൾ മരുമകളായ വിജയ കുൽക്കർണി കടിച്ചു മുറിച്ചത്. ആക്രമണം തടയാനെത്തിയ ഭർത്താവിനെയും വിജയ കുൽക്കർണി മർദ്ദിച്ചു. വൃഷാലി കുല്‍ക്കര്‍ണിയുടെ പ്രാതിയിൽ പൊലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഭജന പാടുന്നതിനിടെ ടെലിവിഷൻ്റെ ശബ്ദം കുറയ്ക്കാൻ വൃഷാലി മരുമകളോട് ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഇതിനു തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ വൃഷാലി ടെലിവിഷൻ ഓഫ് ചെയ്തു. ഇതിൽ ദേഷ്യപ്പെട്ടാണ് യുവതി ഭർതൃമാതാവിൻ്റെ മൂന്ന് വിരലുകൾ കടിച്ചെടുത്തത്. ഇത് തടയാനെത്തിയ ഭർത്താവിനെയും യുവതി മർദ്ദിച്ചു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…