Saturday, December 20, 2025

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട; യാ​ത്ര​ക്കാ​രി​യി​ൽ​നി​ന്നും പിടികൂടിയത് ഒ​ന്നേ ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം

കൊച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. ദോ​ഹ​യി​ൽ​നി​ന്നും എ​ത്തി​യ യാ​ത്ര​ക്കാ​രി​യി​ൽ​നി​ന്നും ഒ​ന്നേ ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. കു​ഴ​മ്പ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

മ​ല​പ്പു​റം സ്വ​ദേ​ശിനി​യാ​യ യാ​ത്ര​ക്കാ​രി​യി​ൽ ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Latest Articles