Monday, May 6, 2024
spot_img

Tag: seized

Browse our exclusive articles!

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല! മാത്യു കുഴൽനാടന്റെ ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച...

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന; ഒടുവിൽ സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസിന്റെ വലയിൽ കുടുങ്ങി

തിരുവനന്തപുരം: സ്‌കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവുമായി വന്ന യുവാവ് എക്‌സൈസ് പിടിയിൽ. കൊണ്ണിയൂര്‍ അമ്മു ഭവനില്‍ ആദിത്യന്‍ (21) ആണ് കാട്ടാക്കട എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം ഊറ്റുകുഴി ഭാഗത്ത്...

ബെംഗളൂരുവിൽ നിന്നും എം​ഡി​എം​എ നാ​ട്ടി​ലെ​ത്തി​ച്ച് വിൽപ്പന; ആ​ല​പ്പു​ഴ​യി​ൽ 26 കാരൻ അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്

ആ​ല​പ്പു​ഴ: മാരകമയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അറസ്റ്റിൽ. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം അ​ശ്വ​തി ഭ​വ​നി​ൽ വി​പി​ൻ (ക​ണ്ണ​ൻ-26) ആ​ണ് ആലപ്പുഴയിൽ അറസ്റ്റിലായത്. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സും ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും...

കളിക്കുന്നതിനിടെ വാഹനത്തിൽ തട്ടി; കുട്ടികളുടെ ഫുട്ബോൾ പിടിച്ചെടുത്ത് പോലീസ്

മരട് : പോലീസ് വാഹനത്തിൽ പന്ത് തട്ടിയെന്നാരോപിച്ച് കുട്ടികളുടെ ഫുട്ബോൾ പിടിച്ചെടുത്തെന്നു പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച...

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​ നി​ന്ന് ട്രെ​യി​ൻ മാർ​ഗം കഞ്ചാവ് എത്തിച്ച് ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വിൽപ്പന; വീട്ടിൽസൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അറസ്റ്റിൽ

മ​ല​പ്പു​റം: വീ​ട്ടി​ൽ വിൽപ്പനക്കായി സൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ർ സ്വ​ദേ​ശി പാ​ലോ​ളി ഇ​ബ്രാ​ഹിം (49), മ​ല​പ്പു​റം കു​ണ്ടു​വാ​യ പ​ള്ളി​യാ​ളി സ്വ​ദേ​ശി അ​ണ്ണം​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​യേ​ഷ് (36),...

ഗൂ​ഗിൾ പേ ​വ​ഴി പ​ണം വാ​ങ്ങി എം.​ഡി.​എം.​എ വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ, പിടിയിലായത് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളെന്ന് പോലീസ്

ശ്രീ​ക​ണ്ഠ​പു​രം: ഗൂ​ഗിൾ പേ ​വ​ഴി പ​ണം വാ​ങ്ങിയ ശേഷം വ​ൻ​തോ​തി​ൽ മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ വി​ൽ​ക്കു​ന്ന ര​ണ്ടു​പേ​ർ പിടിയിൽ. ശ്രീ​ക​ണ്ഠ​പു​രം അ​ടു​ക്ക​ത്തെ വ​ട​ക്കേ​പ​റ​മ്പി​ൽ സ​ജു (44), ചെ​ങ്ങ​ളാ​യി ചേ​ര​ൻ​കു​ന്നി​ലെ പു​തി​യ​പു​ര​യി​ൽ മു​ഹ​മ്മ​ദ് ഷ​ഹ​ൽ...

Popular

വിഷയം ഗൗരവമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ ! അന്വേഷണം പുരോഗമിക്കുന്നു

ആക്രമണത്തിന് ചൈനയും സഹായം നൽകിയതായി സൂചന ! 18 അംഗ ഭീകരരെ...

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല! മാത്യു കുഴൽനാടന്റെ ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച...

ജാർഖണ്ഡിൽ വൻ ഇഡി റെയ്ഡ്; മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ വീട്ടിൽ നിന്ന് 25 കോടി കണ്ടെത്തി

റാഞ്ചി: ജാർഖണ്ഡിൽ വൻ ഇഡി റെയ്ഡ്. മന്ത്രി അലംഗീർ ആലമിന്‍റെ സഹായിയുടെ...

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താനായില്ല; കിടന്നും പന്തല്‍ കെട്ടിയും പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല. സംഘടനകൾ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img