ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ഇഡ്ഡലി ഫാക്ടറി ബംഗളൂരില്‍ ആരംഭിക്കാന്‍ ഒരുങ്ങി ഐഡി ഫ്രഷ് ഫുഡ്സ്. ബെംഗളൂരു ആസ്ഥാനമായുള്ള ഭക്ഷ്യ ഉത്പന്ന കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്സ് ആണ് ഇഡ്ഡലി ഫാക്ടറി തുറക്കുന്നത്. 2021ൽ ഫാക്ടറി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ പിസി മുസ്തഫ പറഞ്ഞു.കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് കമ്പനിയിലെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. എന്നാല്‍ 2021ല്‍ കമ്പനിക്ക് വളരെ നല്ല വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ല്‍ ഈ കമ്പനി 35 കോടി ഇഡ്ഡലികളും 10 കോടി പൊറോട്ടകളും 2 കോടി കപ്പ് കാപ്പിയും വിറ്റിരുന്നു. 2021ലെ സാമ്പത്തിക വര്‍ഷം കമ്പനിക്ക് മികച്ച വര്‍ഷമാണെന്നാണ് കരുതുന്നത്. 330 കോടിയുടെ വരുമാനമാണ് കമ്പനി അടുത്ത വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. ദില്ലി, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് കമ്പനിക്ക് ഫാക്ടറി ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് കാലതാമസം നേരിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർക്ക് ഇഡ്ഡലി-കോഫിയും മലബാർ പൊറോട്ടയുമാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നും മുസ്തഫ വ്യക്തമാക്കി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…