Tuesday, May 14, 2024
spot_img

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ | Dhanush

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം ഇന്നലെയാണു പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

ധനുഷ് – ഐശ്വര്യ വിവാഹ മോചനവും കുറേക്കാലത്തെ ചർച്ചകൾക്കും വാർത്തകൾക്കുമൊടുവിൽ വിസ്മൃതിയിലേക്കു പോകാം. എന്നാണ് വിചാരിച്ചത്. എന്നാൽ സംഭവത്തിൽ വലിയ ട്വിസ്റ്റ് എത്തിയിരിക്കുകയാണ്.

Related Articles

Latest Articles