Saturday, January 3, 2026

ജാഹ്നവി കപ്പൂറിനെതിരെ ധ്രുവ് റാത്തിയുടെ ‘ഫേക്ക് ബ്യൂട്ടി’ ആക്രമണം! വർണ്ണവിവേചനമോ അതോ ഗൂഡാലോചനയോ? |

ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ പ്രചാരകൻ ധ്രുവ് റാത്തിയുടെ വർണ്ണവെറി നിറഞ്ഞ ആക്രമണം. ദീപു ചന്ദ്ര ദാസിനു വേണ്ടി ശബ്‌ദിക്കാതെ ഗാസക്ക് വേണ്ടി മാത്രമേ നദി നടമാർ ശബ്‌ദിക്കാൻ പാടുള്ളു എന്ന തീട്ടൂരമാണോ ഇതിനു പിന്നിൽ ? #janhvikapoor #dhruvrathee #bangladeshlynching #bollywoodcontroversy #hinduviolence #fakebeauty #youtubedrama #indiancinema #viralstory #malayalamnews

Related Articles

Latest Articles