ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ, എംഎൽഎയുടെ ബോർഡിന് മുകളിൽ ശ്രീലേഖയുടെ ബോർഡ് വെച്ചുവെന്ന ആരോപണത്തോടെ മറ്റൊരു വിവാദവും രാഷ്ട്രീയ രംഗത്ത് കത്തുന്നു. #sasthamangalam #rsreelekha #vkprasanth #fakecaseallegation #officecontroversy #boardissue #keralapolitics #councillor #politicalcontroversy #tatwamayinews

