ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന ആരോപണവുമായി സഖാക്കൾ രംഗത്തെത്തിയപ്പോൾ, സംഭവം സമൂഹമാധ്യമങ്ങളിൽ കനത്ത പരിഹാസത്തിനും ചർച്ചകൾക്കും വഴിവെച്ചു. #ധ്യാൻശ്രീനിവാസൻ #പിണറായിവിജയൻ #ശ്രീനിവാസൻ #കേരളരാഷ്ട്രീയം #സിനിമാവാർത്തകൾ #dhyansreenivasan #pinarayivijayan #keralapolitics #malayalamnews #socialmediadebate #currentaffairs #tatwamayinews

