ജയറാം, കാളിദാസ് ജയറാം, ആശ ശരത്ത് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന സിനിമയാണ് ആശകൾ ആയിരം. ജയറാമും ആശ ശരത്തും മലയാളത്തിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. ഇരുവരും പെരുമ്പാവൂർകാരുമാണ്. സ്വന്തം നാട്ടുകാരനായ താരത്തിനൊപ്പം മലയാളത്തിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ആശ ശരത്ത്. #ashasarath #sweetmemories #jayaram

